Responsive Header with Dropdowns
Naseem Ahmed Ch

Paper Malayalam

Posted by admin on 2025-08-08 14:56:37
Views: 101

Naseem Ahmed Ch

പാണക്കാട് സയ്യിദ് കുടുുംബും: ഹള്റമീ പപതൃകവുും കകരളത്തികേക്കുള്ള ആഗമനവുും


Abstract

മുഹമ്മദ് നബി (സ)യുടെ വംശപരമ്പരയിലുള്ള ഹള്റമൗതിടല ബാ അലവി സയ്യിദ് വംശത്തിൽടെട്ട പാണക്കാട് സയ്യിദ് കുെുംബം കകരള മുസ്ിം സമൂഹത്തിന്ടറ മതപരവും സാമൂഹികവും രാഷ്ട്രീയവുമായ ജീവിതരംഗങ്ങളിൽ ആഴത്തിലുള്ള സവാധീനമാണ് ടെലുത്തിയത്.ഹള്റമൗത്ത്,ഇസ്‌ലാമിക പഠനത്തിന്ടറയും സൂഫി സംസ്‌കാരത്തിന്ടറയും ആസ്ഥാനമായിരുന്നു. ഹിജ്റ 317-ൽ ഇറാഖിടല ബസ്‌റായിൽ നിന്ന് ഹദ്റമൗത്തികലക്ക് കുെികയറിയ സയ്യിദ് അഹമ്മദ് അൽ മുഹാജിറിലൂടെ തുെങ്ങിയ ഈ വംശം ദുആ, തസവവ്വഫ്, ഇലമ് തുെങ്ങിയവയിൽ കലാകടമമ്പാെും ഷ്ട്പഭാവം ടെലുത്തിയതായിട്ടുണ്ട്. ഹള്റമി സംസ്‌കാരത്തിടല ഖസീദകൾ, മൗലിദ് ശീലങ്ങൾ, ഷ്ട്ഗന്ഥരെന എന്നിവയും ഈ കുെുംബം കകരളത്തികലക്ക് ടകാണ്ടുവന്നു. ഇവരുടെ ആധയാത്മിക കസവനം കകരളത്തിടല മുസ്ിം സമൂഹത്തിന്ടറ ജീവിതരീതിയിലും മതകബാധത്തിലും മൂലയപരമായ മാറ്റങ്ങൾ വരുത്തുകയായിരുന്നു. ഈ പഠനം പാണക്കാട് സയ്യിദ് കുെുംബത്തിന്ടറ വംശപരമ്പര, ഹള്റമൗതിടല സൂഫി പപതൃകത്തിലുള്ള അവരുടെ മത-ആത്മീയ പാരമ്പരയം കകരളത്തികലടക്കത്തിയ െരിഷ്ട്തം, കൂൊടത കകരളത്തിടല സാമൂഹിക, മത, രാഷ്ട്രീയ കമഖലകളിൽ അവർ സൃരിച്ച വിശിരമായ സവാധീനങ്ങൾ എന്നിവയുടെ ആധികാരിക പഠനവും ആഴമായ വിശകലനവുമാണ്. ഹള്റമൗതിന്ടറ ആധയാത്മിക പപതൃകവും അറബി സാംസ്‌കാരിക മൂലയങ്ങളും കകരളത്തികലക്ക് പകമാറിയ െരിഷ്ട്തപരമായ പകമാറ്റടത്ത മനസിലാക്കുക എന്നതാണ് ഈ ഗകവഷണത്തിന്ടറ ഷ്ട്പധാന ലക്ഷ്യം. െരിഷ്ട്ത കരഖകൾ, ഷ്ട്ഗന്ഥങ്ങൾ, ജീവിതെരിഷ്ട്തങ്ങൾ, ദവിതീയ പഠനങ്ങൾ എന്നിവയുടെ അെിസ്ഥാനത്തിലൂടെയാണ് ഈ ഗകവഷണം പുകരാഗമിക്കുന്നത്. പാണക്കാട് കുെുംബം മലബാറികലടക്കത്തിയ കാലഘട്ടത്തിന്ടറ െരിഷ്ട്തപശ്ചാത്തലവും, അവിെുടത്ത സാംസ്‌കാരികമതപരമായ അന്തരീക്ഷ്വും, പാണക്കാട് ഷ്ട്ഗാമത്തികലക്ക് കുെികയറിയ യാഥാസ്ഥിതിക സാഹെരയങ്ങളും ഷ്ട്പകതയകം വിശദീകരിക്കുന്നു. യമനിടല ഹദ്റമൗതിൽ നിന്നുള്ള ആത്മീയതയും സുവികശഷപരവും സമുദായമനസ്സികലക്കുള്ള ദൗതയകബാധവുമാണ് പാണക്കാട് കുെുംബടത്ത കകരളത്തിൽ നവമുസ്ിം ജനസമൂഹത്തിനുള്ള കനതൃതവം നൽകുന്ന നിലയികലക്ക് ഉയർത്തിയത്.ഹള്റമൗതിന്ടറ സാഷ്ട്രമായ സൂഫി പപതൃകവും ഇസ്‌ലാമിക പണ്ഡിത സമ്പത്തും കകരളത്തികലക്ക് പകർന്നു നൽകുന്നതിൽ ഈ കുെുംബം നിർണായകമായ പങ്ക് വഹിച്ചു. Keywords: പാണക്കാട് സയ്യിദ് കുടുുംബും, ഹള്റമി പപതൃകും, വുംശപരമ്പര, ആഗമനും, മാപ്പിള സമൂഹും പാണക്കാട് കുടുുംബും: ഒരുആമുഖും ‘അഹ്ലുപബത്ത്’ എന്ന് വിളിക്കെെുന്ന നബി(സ)യുടെ പരമ്പരയിൽ ഉൾടെെുന്ന പാണക്കാട് കുെുംബത്തൻ്്ടറ ഷ്ട്പധാനയവും,ജീവിതവും വളടരയധികം ഷ്ട്പസക്തമാണ്.അഹ്ലുപബത്തിന്ടറയും നബി കുെുംബത്തിന്ടറയും എതിടര തിരിയുന്ന ഈ കാലഘട്ടത്തിൽ,ശിഹാബുദ്ധീൻ ഖ്‌ബീലയിലൂടെ നബി (സ) യികലക്ക് എത്തിടെെുന്നഈ ഹുപസനി പരമ്പരയുടെ ഷ്ട്പാധാനയടത്തകാണിക്കുന്ന ഒരു സംഭവം സൂെിെിക്കാം.ഒരിക്കൽ ഫാത്തിമ(റ), അലി(റ), ഹസൻ(റ), ഹുപസൻ(റ) എന്നിവടര ഒരു പുതെിനകത്തിരുത്തി ടകാണ്ട് നബി(സ) തങ്ങൾ പറഞ്ഞു "അലലാഹുകവ ഇവരാണ് എൻടറ അഹലു പബത്ത്". ഇസ്ാമിക െരിഷ്ട്തത്തിൽ ഏറ്റവും വിശിരമായി കണക്കാക്കടെെുന്നവരാണ് അഹ്‌ലുൽപബത്.അവർ വിവിധ ഇസ്‌ലാമിക രാജയങ്ങളികലക്ക് ദൗതയകബാധകത്താടെ പാലായനം നെത്തി. വിവിധ ഭാഗങ്ങളിൽ അവരുകെതായ ആത്മീയ-സാമൂഹികപാരമ്പരയഷ്ട്ശദ്ധകയാടെ ജീവിതങ്ങൾസ്ഥാപിച്ചു. യമനിടല ഹദ്റമൗത് ഷ്ട്പകദശം ആത്മീയതയുടെ ദവീപായി മാറിയതിൽ നിർണ്ണായകമായ പങ്ക് വഹിച്ചത് ബാ-അലവീ സയ്യിദുകളുടെ പാലായനം ആണ്. ഇവർ ഇറാഖ്‌,ഹിജാസ്‌,ശാം,മിസ്‌ർ എന്നീ ഷ്ട്പകദശങ്ങളിൽനിന്ന് കുെികയറി യമനിടല തരീം,സീവൂൺ,മുകലല,ഹൗറ എന്നിവിെങ്ങളിൽ തങ്ങളുടെ ഷ്ട്പകബാധന ജീവിതം ആരംഭിച്ചു.സയ്യിദ് അഹ്മദ് അൽമുഹാജിർ മുകഖനയാണ് ഈ കുെികയറ്റത്തിന്ടറ തുെക്കം കാണുന്നത്.ഈ കുെികയറ്റം ടവറും ഉപകദശഷ്ട്പൊരണം മാഷ്ട്തമലലായിരുന്നു. ആകാശടത്ത ആത്മീയതയും ഭൂമിയിടല സാമൂഹിക നീതിയും സംകയാജിെിച്ച ജീവിതരീതിയായിരുന്നു ഇതിലൂടെസ്ഥാപിതമായത്. ബാ-അലവീ സയ്യിദുകൾ ഹുപസനി സയ്യിദുകൾ ആടണന്നതിൽ ഒരു തർക്കവുമിലല.ഇക്കൂട്ടത്തിൽ നിന്ന് വളർന്നു വന്ന അബ്ദുലലാഹ്‌ ബിൻ അലവീ അൽഹദ്ദാദ്, ഇമാം അൽ-ഫഖ്‌ഹ്‌ അൽ-മഖ്‌ദംതുെങ്ങിയ ഒകട്ടടറ ഷ്ട്പമുഖ ധാർമിക കനതാക്കളും സവൂഫി സനയാസികളും വളടര ഷ്ട്പശസ്‌തമാണ്. ഇകത ഹുപസനി-ബാ-അലവീ പാരമ്പരയമാണ് ഇന്തയയിടല മലബാർ തീരത്ത് പുത്തൻ ആത്മീയതയ്ക്ക്ക് രൂപം നൽകിയത്.17-18 നൂറ്റാണ്ടുകളിൽ ഹദ്റമൗതിൽ നിന്നുള്ള നിരവധി സയ്യിദ് കുെുംബങ്ങൾ ഇന്തയയിടല വിവിധ മുസ്‌ലിംഷ്ട്പധാന ഷ്ട്പകദശങ്ങളികലക്ക് പാലായനം ടെയ്ക്തു. ഇവരിൽ ഷ്ട്പധാനടെട്ടവരാണ് മലബാറിടല പാണക്കാട് സയ്യിദ് കുെുംബം. ശിഹാബുദ്ധീൻ ഖബീലയിലൂടെ പിന്തുെർന്ന് വരുന്ന പാണക്കാട് കുെുംബത്തിന്ടറ ആത്മീയത, സാമൂഹികത, രാഷ്ട്രീയ ധീരത എന്നിങ്ങടന ഇസ്‌ലാമിക ജീവിതത്തിന്ടറ മുഴുവൻ കമഖലകളിലും വഴികാട്ടികളായി നിലടകാണ്ട നിലപാെുകളുമാ ണ്.പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ, സയ്യിദ് പഹദർ അലി ശിഹാബ് തങ്ങൾ തുെങ്ങിയവർ മലയാളി മുസ്ിം സമൂഹത്തിന് ഉന്നതമായ ആത്മീയതയും സൗഹൃദ-കനതൃതവപരമായ സംയമനവുമാണ് സമ്മാനിച്ചത്. അലലാഹുവിന്ടറ ഷ്ട്പവാെകനായ മുഹമ്മദ് (സ)ൻ്്ടറ ഹുപസൻ (റ) വഴി വരുന്ന ഈ പാരമ്പരയം വിശുദ്ധമായ ജീവിതപശലിയാണ്. അതിൽ നിന്ന് വിട്ടുനിൽക്കുന്ന രാഷ്ട്രീയാധിഷ്ഠിത അഹ്‌ലുപബത് വിരുദ്ധ വികാരങ്ങൾ ശക്തമായിരിക്കുന്ന കാലഘട്ടത്തിൽ, പാണക്കാട് ശിഹാബി ഖബീലയുടെ ജീവിതവും,ആശയവുടമലലാം നമുക്ക് നവീകരണവും ആത്മീയതയും ഷ്ട്പതിനിധീകരിക്കുന്ന മാതൃകയായിത്തീരുന്നു. യമനി പാരമ്പരയവുും ഹള്റമീ പപതൃകവുും ഇസ്ാമിക െരിഷ്ട്തത്തിൽ വളടരയധികം ഷ്ട്പശസ്‌തികയറിയ മദീന,മക്ക ഡമസ്‌കസ്‌,ബസ്‌റ തുെങ്ങി വിശവവിഖയാതമായ ഇസ്ാം മത കകഷ്ട്രങ്ങകളാട് കെർത്തിടവക്കാൻ കഴിയുന്നതാണ് യമനും. യമൻഎന്നത് അറബ് െരിഷ്ട്തത്തിൽ ഒരിക്കലും ഒഴിച്ചുകൂൊൻ പറ്റാത്തഅധയായമാണ്. യമനിലലാത്ത െരിഷ്ട്തം ഇസ്ാമിക് കമഖലയിൽ അത് ശൂനയമാണ്.അലലാഹുവിൻടറ അമ്പിയാക്കൾ മുതൽ നബി (സ) തങ്ങൾക്ക് വടര യമനിയുമായിട്ട് ബന്ധമുണ്ടായിരുന്നു.നബി(സ) തങ്ങളുടെ ജീവിതത്തിൽ നിന്ന് തടന്ന നമുക്കത് വയക്തമാണ്. ഇസ്‌മായിൽ(അ) വിവാഹം നെത്തിയത് യമനിൽ നിന്നായിരുന്നു. ഇസ്ാം കലാകത്ത് വളർന്ന് പന്തലിച്ചത് യമനിന്ടറ കതാളിൽ ആയിരുന്നു.ഇന്ന് ഇസ്ാം നിലനിൽക്കുന്നതിനു തടന്ന കാരണം യമനികൾ ആടണന്നതിൽ യാടതാരു തർക്കവുമിലല കാരണം സവന്തം ജനിച്ചു വീണ മണ്ണിൽ നിന്നും കുഷ്ട്ഫിയത്തിന്ടറ ആർത്തി മൂത്ത മക്കാ മുഷ്ട്ശിക്കുകളുടെ അസഹയമായ പീഡനങ്ങൾ സഹികക്കണ്ടത് കാരണത്താൽ നബി(സ) തങ്ങളും കൂട്ടരും മദീനയികലക്ക് ഹിജ്റ കപായകൊൾ അന്ന് നബിടയയും മുഹാജിറുകടളയും സവീകരിച്ച് വാത്സലയകത്താടെ ടപരുമാറിയതും സംരക്ഷ്ിച്ചതും അൻസാറുകൾ ആയിരുന്നു. െരിഷ്ട്തത്തിൽ അൻസാറുകൾ ആയി കണക്കാക്കടെെുന്നത് യമനി പാരമ്പരയമുള്ള ഔസ്‌, ഹഷ്ട്സജ് എന്നീ രണ്ട് കഗാഷ്ട്തങ്ങളാണ് നബി തങ്ങൾ മക്കയിൽ നിന്നും ഹിജ്റ നെത്തി മദീനയിൽ എത്തിയകൊൾ നബിയുടെ പൂർണ്ണ സംരക്ഷ്ണം ഏടറ്റെുത്തത്.നബി തങ്ങൾ ജീവിതത്തിൽ ഒരുപാട് സരർഭങ്ങളിൽ യമനിന് കവണ്ടി ഷ്ട്പാർത്ഥിച്ചിട്ടുണ്ട്. "യമനിന് ബറക്കത്ത് ലഭിക്കടട്ട",യമനിടന സമൃദ്ധി ലഭിക്കടട്ട" തുെങ്ങി ഒട്ടനവധി സാഹെരയങ്ങളിൽ നബി തങ്ങൾ യമനിടന കുറിച്ച് നെത്തിയ പരാമർശങ്ങൾ വളടരയധികം ഷ്ട്പസക്തമാണ്.ഈ യമനി പാരമ്പരയത്തിലൂടെയാണ് പാണക്കാട് കുെുംബവും കെന്നുവരുന്നത്. യമനിടല ഇന്തയൻ മഹാസമുഷ്ട്ദകത്താട് കെർന്ന് കിെക്കുന്ന ഒരു നഗരമാണ് ഹള്മൗത്ത്. അവിടെ നിന്ന് അരമർഹല സഞ്ചരിച്ചാൽ എത്താൻ കഴിയുന്നതാണ് തരീം. അവിടെയാണ് നമ്മുടെ സ്‌മരയപുരുഷന്മാരുടെ ആദിമ കകഷ്ട്രം. ഹള്റമി പപതൃകടത്ത വിശകലനം ടെയ്യുകമ്പാൾ, കലാകത്തിടല വയതയസ്‌ത ഭാഗങ്ങളിൽ ഇസ്ാമിക ഷ്ട്പകബാധന ഷ്ട്പവർത്തനങ്ങൾക്ക് അമരക്കാരായി െുക്കാൻ പിെിച്ചത് ഹള്റമൗത്തിൽ നിന്നുള്ള സയ്യിദ് കുെുംബങ്ങളാണ്. അതിന് ഉദാഹരണമായി, നമുക്കിെയിടലത്തിയ മഖ്‌ദൂം,പാണക്കാട്,മമ്പുറം കുെുംബവുടമലലാം മലബാർ കമഖലയിടല ഇസ്ാമിക,സാമൂഹിക, സാംസ്‌കാരിക കമഖലകളിൽ വലിയ വിപ്ലവങ്ങൾ തീർക്കാൻ കുെികയറിയവരാണ്. അതുടകാണ്ടുതടന്ന കകരള മുസ്ീങ്ങൾക്ക് ഷ്ട്പകതയകിച്ച് മലബാർ സമൂഹത്തിന്ഹള്റമീ പപതൃകവുമായി അനികഷധയമായ ബന്ധമുണ്ട്. ദക്ഷ്ിണ അകറബയൻ തീരങ്ങളിൽ നിന്ന് ഹള്റമി സാദാത്തുമാർ പതിനാറാം നൂറ്റാകണ്ടാടെ തടന്ന ഇന്തയയിടല സൂറത്ത്, അഹമ്മദാബാദ്, പൗരസ്‌തയ ആഷ്ട്ഫിക്കയിടല സൻസിബാർ, കകാമകറാസ്‌, സവാഹിലി കപാലുള്ള തീരഷ്ട്പകദശങ്ങളികലക്കും സികലാൺ, ആടച്ച, മലാക്ക, മലായ കബാർണികയാ തുെങ്ങിയ ദക്ഷ്ിണ പൗരസ്‌കതഷയൻ ഷ്ട്പകദശങ്ങളികലക്കും സഞ്ചരിക്കുകയും അവിടെടയലലാം സവന്തമായ അസ്‌തിതവം നിലനിർത്തിടക്കാണ്ടു തടന്ന അധിവസിക്കുകയും മതകീയ-സാമൂഹികരാഷ്ട്രീയ ഷ്ട്പഷ്ട്കിയയിൽ ഷ്ട്കിയാത്മകമായി ഇെടപെുകയും ടെയ്ക്തിട്ടുണ്ട്. അവയുടെ തുെർച്ചയാണ് പാണക്കാട് ശിഹാബ് ഖബീലയുടെ മുൻഗാമികളായ ഹള്റമി-ബാഅലവി സാദാത്തുക്കളും പതികനഴ്, പതിടനട്ട് നൂറ്റാണ്ടു കളിലും അതിനു കശഷവും മലബാറികലക്ക് കുെികയറിൊർത്തത്.ഇന്ന് നാം കാണുന്ന ശിഹാബുദ്ദീൻ ഖബീലടയകയാ പാണക്കാട് കുെുംബടത്തയും നമുക്ക് ഒറ്റ കുെുംബം ആയിട്ട് ഒറ്റ പപതൃകം ആയികട്ടാ നമുക്ക് ഒരിക്കലും വിലയിരുത്താൻ കഴിയിലല എന്നത് വാസ്‌തവമാണ്. ശിഹാബുദ്ദീൻ ഖബീല എന്നുള്ളത് ഹുപസനി പരമ്പരയിലൂടെ ബാ - അലവി വംശത്തിലൂടെ കെന്നുകപായി നബി (സ) തങ്ങളിൽ എത്തുന്നതാണ്. യഥാർത്ഥത്തിൽ ഇന്ന് നാം കാണുന്നത് അവരുടെ സച്ചരിതരായമുൻഗാമികൾ വരച്ചുടവച്ച പാതയിലൂടെയാണ് അവർ െലിക്കുന്നത്ആണ് .നബി തങ്ങൾ മുതൽ ഇന്ന് പാണക്കാട്ട് വലിയ തങ്ങളായ സാദിഖ്‌ അലി ശിഹാബ് വടര ഒരു നീണ്ട പരമ്പരയാണ് ഉ ള്ളത്.തൻടറ ജീവിതം മറ്റുള്ളവർക്ക് കവണ്ടി സമൂഹത്തിനു കവണ്ടി സാമൂഹിക,സാംസ്‌കാരിക ഷ്ട്പശ്നങ്ങൾ പരിഹരിക്കുന്നതിന് കവണ്ടി മാറ്റിവച്ച പാണക്കാട് പപതൃകത്തിൻ്്ടറ വംശാവലി നമുടക്കാന്ന് പരികശാധിക്കാം. 1. മുഹമ്മദ് നബി(സവ) 2. സയ്യിദ ഫാതവിമ(റ) 3. സയ്യിദ് ഹുപസൻ(റ) 4. സയ്യിദ് അലി പസനുൽആബിദീൻ(റ) 5. സയ്യിദ് മുഹമ്മദ് ബാഖിർ(റ) 6. സയ്യിദ് ജഅ്ഫർ സവാദിഖ്‌(റ) 7. സയ്യിദ് അലി അൽ ഉപറളി(റ) 8. സയ്യിദ് മുഹമ്മദ് (റ), ബസവറ 9. സയ്യിദ്ഈസാ അന്നഖീബ്(റ), ബസവറ 10. സയ്യിദ് അഹ്‌മദ് അൽമുഹാജിർ(റ), (ഹളർമൗത്ത്) 11. സയ്യിദ് ഉപബദുലലാഹ്‌(റ) 12. സയ്യിദ് അലവി(റ) 13. സയ്യിദ് മുഹമ്മദ് (റ) 14. സയ്യിദ് അലവി(റ) 15. സയ്യിദ് അലി ഖാലിഅ് ഖസം(റ) 16. സയ്യിദ് മുഹമ്മദ് സവാഹിബുൽ മിർബാത് (റ), ഒമാൻ 17. സയ്യിദ് അലി(റ) 18. സയ്യിദ് മുഹമ്മദ് ഫഖീഹുൽ മുഖദ്ദം(റ) 19. സയ്യിദ് അലവി(റ) 20. സയ്യിദ് അലി(റ) 21. സയ്യിദ് മുഹമ്മദ് മൗലദ്ദവീല(റ) 22. സയ്യിദ് അബ്ദുർറഹ്‌മാൻ സഖാഫ് (റ) 23. സയ്യിദ് അബൂബക്ർ സക്റാൻ(റ) 24. സയ്യിദ് പശഖ്‌ അലി(റ) 25. സയ്യിദ് അബ്ദുർറഹ്‌മാൻ(റ) 26. സയ്യിദ് അഹ്‌മദ് ശിഹാബുദ്ദീൻ(റ) 27. സയ്യിദ് ഉമർ ശിഹാബുദ്ദീൻ(റ) 28. സയ്യിദ് ശിഹാബുദ്ദീൻ(റ) 29. സയ്യിദ് ഉമറുൽ മഹ്‌ജൂബ് ശിഹാബുദ്ദീൻ(റ) 30. സയ്യിദ് അലി ശിഹാബുദ്ദീൻ(റ) 31. സയ്യിദ് മുഹമ്മദ് ശിഹാബുദ്ദീൻ(റ) 32. സയ്യിദ് അലി ശിഹാബുദ്ദീൻ(റ) 33. സയ്യിദ് അഹ്മദ് ശിഹാബുദ്ദീൻ(റ) 34. സയ്യിദ് അലി ശിഹാബുദ്ദീൻ ഹള്റമി(റ), (വളപട്ടണം) 35. സയ്യിദ് ഹുപസൻ ശിഹാബുദ്ദീൻ മുലലകക്കായ തങ്ങൾ: (കകാഴികക്കാട്) 36. സയ്യിദ് മഹ്‌ളാർ ശിഹാബുദ്ദീൻ തങ്ങൾ(റ), (മലെുറം) 37. സയ്യിദ് ഹുപസൻ ശിഹാബുദ്ദീൻ ആറ്റകക്കായ തങ്ങൾ 38. സയ്യിദ് മുഹമ്മദ് ശിഹാബുദ്ദീൻ കകായഞ്ഞികക്കായ തങ്ങൾ 39. സയ്യിദ് അഹ്‌മദ് ശിഹാബുദ്ദീൻ പൂകക്കായ തങ്ങൾ(റ)പി. എം.എസ്‌.എ.), പാണക്കാട് 40. (സയ്യിദ് മുഹമ്മദ്അലി ശിഹാബ്തങ്ങൾ, സയ്യിദ് ഉമർഅലി ശിഹാബ് തങ്ങൾ, സയ്യിദ് പഹദർ അലി ശിഹാബ് തങ്ങൾ, സയ്യിദ് സവാദിഖ്‌ അലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസ്‌ അലി ശിഹാബ് തങ്ങൾ) ശിഹാബുദ്ദീൻ ഖബീേ മേബാറിലേത്തുകമ്പാൾ കഗാഷ്ട്തം എന്നതിടന സൂെിെിക്കുന്ന അറബി പ മാണ് ഖബീല. ഒകര പിതാവികലക്ക് പരമ്പരകാതമായി കെരുന്ന സമൂഹടത്ത ഖബീല എന്നു വിളിക്കാം.ഹുപസനി പരമ്പരയിൽ നിന്നും ആദയമായി ഹളർമൗത്തിടലത്തിയ സയ്യിദ് അഹ്‌മദുൽ മുഹാജിറിന്ടറ പരമ്പര ഹള്റമികൾ എന്നും ഇവരിടല ഹാഫിള് സയ്യിദ് അലവിയ്യൂൽ മുബ്തകിർ(റ) എന്നവരുടെ പരമ്പര ബാഅലവി എന്ന കപരിലുംഅറിയടെട്ടു. ഇഷ്ട്പകാരം കലാകത്തിൻ്്ടറ വിവിധ ഭാഗങ്ങളിൽ പരന്നു കിെക്കുന്ന ഹുപസനി-ഹള്റമി-ബാഅലവി സയ്യിദ് കുെുംബമാണ് ശിഹാബുദ്ദീൻ ബാഅലവി ഖബില.ശിഹാബുദ്ദീൻ പരമ്പരയിലും െില ഉപശാഖകൾ രൂപടെട്ടിട്ടുണ്ട്. സയ്യിദ് ബാ അലവി സാദാത്തുമാരുടെ ടപാതുജനാംഗീകാരത്തി നും കനതൃനിർമിതിയിലും വലിയ പങ്കുവഹിച്ചിട്ടുള്ളത്, അവരുടെ സയ്യിദ് വംശപാരമ്പരയവും അകതാടൊെം സവൂഫി വഴിയും െികിത്സാ രീതികളും തടന്നയാണ്. മലെുറടത്ത സയ്യിദ് മുഹ്‌ളാർ തങ്ങളുടെ മകൻ സവാതഷ്ട്ന്തയ സമരകസനാനിയായ സയ്യിദ് ആറ്റകക്കായ തങ്ങൾ മലെുറത്ത് നിന്ന് പാണക്കാകട്ടക്കു താമസം മാറ്റാൻ കാരണമായത് തടന്ന അത്തരത്തിൽ പാണക്കാട്ടുള്ള പഹരവ രായ കുന്നടത്താെി തറവാട്ടുകാരുടെ അസുഖം വെി ഉപകയാഗിച്ച് കഭദമാക്കിയതാടണന്നു കാണാം. 1884 ടല തൃക്കളൂർ സമരത്തിൽ ഭെന്മാർക്ക് സവൂഫി ഇജാസത്തും ആശീർവാദങ്ങളും നൽകിയതിന്ടറ കപരിൽ അകദ്ദഹടത്ത ഷ്ട്ബിട്ടീഷുകാർ ടവലലൂരികലക്ക് നാെുകെത്തി ശിക്ഷ്ിക്കുകയായിരുന്നു. മമ്പുറം സയ്യിദ് ഫള്ൽ തങ്ങടളകൊടല തടന്ന ആറ്റകക്കായ തങ്ങളുടെ ജനസവാധീനടത്ത ഷ്ട്ബിട്ടീഷ് ഭരണ കൂെം വലലാടത ഭയന്നിരുന്നുടവന്നും സവൂഫി ആത്മീയ വഴികളും െികിത്സകളും ജനങ്ങടള അകങ്ങയറ്റം ആകർഷിച്ചിരുന്നുടവന്നും ജുഡീഷയൽ റികൊർട്ടുകളിൽ കാണാം. ശിഹാബ് ഖബീലയിടല മുൻ ഗാമികളായ സാദാത്തുമാരുടെ ഷ്ട്ബിട്ടീഷ് സാഷ്ട്മാജയതവത്തിടനതിരിൽ കപാരാൊനുള്ള ഉറച്ച തീരുമാനവും അങ്ങടനയുള്ള സാഷ്ട്മാജയതവവി രുദ്ധ രാഷ്ട്രീയ പാരമ്പരയവും സവാതഷ്ട്ന്തയാനന്തര മലബാറിൽ ഈ കുെുംബത്തിന് രാഷ്ട്രീയമായി വലിടയാരു മുൻപക നൽകിയിട്ടുണ്ട്. സയ്യിദ് ആറ്റകക്കായ തങ്ങളുടെ പൗഷ്ട്തൻ സയ്യിദ് അഹ്‌മദ് പൂ കക്കായ തങ്ങളിലും സയ്യിടദന്ന നിലയിലുള്ള വയക്തിഷ്ട്പഭാവത്തിനു പുറടമ സവൂഫി താവഴിയും െികിത്സാ രീതികളുടമലലാം തടന്ന ആ കനതൃതവടത്ത വളർത്തുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്.ഏതു ഷ്ട്പതിസന്ധിയിലും സാധാരണക്കാരിൽ സാധാരണക്കാരായ ജനതടയ സമാശവസിെിക്കാനും കരാഗികൾ ക്ക് െികിത്സ നിർകദശിക്കാനും എഷ്ട്ത തിരക്ക് പിെിച്ച കവളയിലും അകദ്ദഹം സമയം കടണ്ടത്തിയിരുന്നു. വലിയ സങ്കീർണമായ മാനസിക കരാഗങ്ങളും മറ്റും െികിത്സിക്കുന്നതിൽ അകദ്ദഹത്തിന് ജനങ്ങൾക്കിെയിലുണ്ടായിരുന്ന അംഗീകാരമാണ് പിന്നീട് ആ കനതൃതവടത്തയും കുെുംബടത്തയും വലിയ രീതിയിൽ വളർത്തി വലുതാക്കിയിരുന്നത്. ഇന്ന് നാം പാണക്കാട് സയ്യിദുമാടര ശിഹാബ് എന്ന് കെർത്തി പറയാറുണ്ട്.ശിഹാബുദ്ധീൻ ഖബീലയിൽ പാണക്കാട് കുെുബം കെന്ന് വരുന്നത്.ശിഹാബുദ്ദീൻ ഖബീലയുടെ വംശനാഥൻ ശിഹാബുദ്ദീൻ അക്ബർ എന്നറിയടെെുന്ന അഹ്‌മദ് ശിഹാബുദ്ദീനു ബ്നുഅബദിർറഹ്‌മാനിബ്നു അലി ബ്നി അബൂബക്ർ സക്റാനാണ് ആകുന്നു. ഇകദ്ദഹം മുതൽ ആ പരമ്പരയിടല സയ്യിദുമാടര ശിഹാബ്അടലലങ്കിൽ ശിഹാബുദ്ധീൻ എന്ന് കെർത്തി ഉച്ചരിക്കുന്നു കകരളത്തികലക്കുആദയമായി കെന്നുവന്ന സയ്യിദ്അലി ശിഹാബുദ്ദീൻഹള്ളമി (റ) യുടെ ഉെയാണ് ഈ വംശനാഥൻ.ശിഹാബുദ്ധീൻ ഖബീലയിൽ നമുക്കറിയുന്ന സയ്യിദുകൾ എന്നുള്ളത് pmsa പൂകക്കായ തങ്ങൾ അകദ്ദഹത്തിന്ടറ മക്കടളയുമാണ്.പടക്ഷ്,ശിഹാബുദ്ധീൻ ഖബീലക്ക് നൂറ്റാണ്ടുകകളാളം വരുന്ന കഥയും െരിഷ്ട്തവും പറയാനുണ്ട് .ഖബീലയിടല സയ്യിദുമാർ ഇവടരാടക്കയാണ്. (1) സയ്യിദ് അഹ്‌മദ് ശിഹാബുദ്ദീൻ അക്ബർ (റ) (2) സയ്യിദ് അലി ശിഹാബുദ്ദീൻ ഹള്ളമി (റ) (3) സയ്യിദ് ഹുപസൻ ശിഹാബുദ്ദീൻ മുലലകക്കായ തങ്ങൾ (4) സയ്യിദ് മഹ്‌ളാർ ശിഹാബുദ്ദീൻ തങ്ങൾ (5) സയ്യിദ് ഹുപസൻ ശിഹാബുദ്ദീൻ ആറ്റകക്കായ തങ്ങൾ (6) സയ്യിദ് മുഹമ്മദ് ശിഹാബുദ്ദീൻ കകായഞ്ഞികക്കായ തങ്ങൾ (7) സയ്യിദ് അഹ്‌മദ് ശിഹാബുദ്ദീൻ പൂകക്കായ തങ്ങൾ (8) സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ വളടര െുരുങ്ങിയ രൂപത്തിൽ ഇവരുടെ ജീവിതത്തിലൂടെ നമുടക്കാന്ന് ടവളിച്ചം വീശാം. 1) സയ്യിദ് അഹ്‌മദ് ശിഹാബുദ്ദീൻ അക്ബർ (റ) സയ്യിദ് അഹ്‌മദ് ശിഹാബുദ്ദീൻ അക്ബർ ഹിജ്റ 887-ൽ ടയമനിടല തരീമിൽ, സയ്യിദ് അബ്ദുർറഹ്‌മാന്ടറ മകനായി ജനിച്ചു. പിതാവിലും പിതാമഹനായ സയ്യിദ് അലിയിലും നിന്ന് ഷ്ട്പാരംഭ വിദയാഭയാസം കനെിയ അകദ്ദഹം, പിന്നീട് യമനിലും ഹറപമൻ മുഷരറപഫൻ എന്ന പവിഷ്ട്ത നഗരങ്ങളിലുമായി പഠനം തുെർന്നു. പശഖ്‌ ഇബ്നു ഹജർ അൽ മക്കി, അബുൽ ഹസൻ അൽബഷ്ട്കി, അഹ്‌മദ് ശരീഫ് തുെങ്ങിയ ഇസ്ാമിക പണ്ഡിതരിൽ ശിഷയതവം സവീകരിച്ചു. വിജ്ഞാന-ആത്മീയതകളിൽ സമെിതതവം പുലർത്തിയ അകദ്ദഹത്തിന് ഹദീസ്‌, തസൗവ്വുഫ്, ഫിഖ്‌ തുെങ്ങി പവദഗ്ധധയം ലഭിച്ചു. ഷ്ട്പഗത്ഭ ഗുരു മുഹ മ്മദ് അലി ഖർ്്ദൂം അകദ്ദഹത്തിന്ടറ ശിഷയനായി. അതുകപാടല തടന്ന, ഇമാം അബൂബക്ർ, പശഖ്‌ യഹ്‌യ അൽഖതവീബ് തുെങ്ങി നിരവധി ഗൗരവാനവിതരായ ശിഷയന്മാരുണ്ടായിരുന്നു. യമനിടല ആലുകസീർ, ആലുയമാനി കഗാഷ്ട്തങ്ങൾ തമ്മിലുള്ള സമാധാന ഷ്ട്പവർത്തനത്തിൽ നിർണായക പങ്ക് വഹിച്ചു. വലിയ ഔദാരയഗുണവും കസവാഭാവവുമുള്ള അകദ്ദഹടത്ത ആഷ്ട്ശയിച്ച് ജീവിച്ച നിരവധി പാവടെട്ടവരാണ് തരീമിൽ ഉണ്ടായിരുന്നത്. ആത്മീയ പരിഷ്കാരത്തിലും അധയാപനത്തിലും ഷ്ട്ശദ്ധ കകഷ്ട്രീകരിച്ച അകദ്ദഹം ഹിജ്റ 946-ൽവഫാത്തായി. സൻബൽഖബർസ്ഥാനിലാണ്അന്തയവിഷ്ട്ശമം. അകദ്ദഹം ജീവിച്ച കാലഘട്ടം ഹള്ളമീ സയ്യിദുമാരുടെ മലബാർ തീരകത്തക്കുള്ള ഷ്ട്പാരംഭ ഹിജ്റയുടെ കാലയളവുമായതിനാൽ, അകദ്ദഹത്തിന്ടറ പാരമ്പരയം പിന്നീട് മലബാറിടല നിരവധി സഫീനത്തുൽ ഹുദാ ഷ്ട്പതിനിധികളിൽ ഷ്ട്പകെമായി. 2) സയ്യിദ് അേി ശിഹാബുദ്ദീൻ ഹള്ളമി (റ) സയ്യിദ് അലി ശിഹാബുദ്ദീൻ ഹള്ളമി (റ) ഹിജ്റ 1159-ൽ ടയമനിടല തരീമിൽ സയ്യിദ് അഹ്മദ് ശിഹാബുദ്ദീന്ടറ പുഷ്ട്തനായി ജനിച്ചു. ഖാദിരിയ്യ തവരീഖത്തിന്ടറയും ഇസ്ാമിക വിജ്ഞാനത്തുടെയും സുഷ്ട്പധാന പശഖ്‌ ആയ ഇകദ്ദഹം സയ്യിദ് ഹസൻ അൽ-ഹദ്ദാദ് തുെങ്ങിയ ഷ്ട്പമുഖ പണ്ഡിതരിൽ നിന്നാണ് ദീർഘകാലം പഠനം നെത്തിയത്. വിവാഹകശഷം കുെുംബ സകമതം കകരളത്തികലയ്ക്ക്ക് ഹിജ്റ ടെയ്ക്ത അകദ്ദഹം കണ്ണൂർ വളപട്ടണത്ത് താമസംസ്ഥാപിച്ചു. പശഖ്‌ ജിഫ്തിയിൽ നിന്ന് ഖാദിരിയ്യ തവരീഖത്തിൽ ഖിലാഫത്തും സ്ഥാനവസ്‌ഷ്ട്തവും ലഭിച്ച അകദ്ദഹം "ശിഹാബുദ്ദീൻ അലിയ്യുൽ ഹള്ളമി" എന്ന കപരിലാണ് അറിയടെട്ടത്. മലബാറിടല മമ്പുറം സയ്യിദ് അലവി തങ്ങൾ, സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി തുെങ്ങിയ മഹാന്മാരുമായി ഇകദ്ദഹം ആത്മബന്ധം പുലർത്തി. സയ്യിദ് ഹുപസൻ, സയ്യിദ് അസ്‌, സയ്യിദ് അലി, സയ്യിദ് ആറ്റകക്കായ എന്നിവരാണ് ഇകദ്ദഹത്തിന്ടറ ഷ്ട്പധാന പുഷ്ട്തന്മാർ. ഇകദ്ദഹത്തിന്ടറ വരവിലൂടെ ശിഹാബുദ്ദീൻ ഖബീല കകരളത്തിൽ പെർന്നു പന്തലിച്ചു. പിന്നീട് സയ്യിദ് അലവി താനൂരിടലയും സാഹിർ ഖബീല മലെുറടത്തയും ശാഖകളായി നിലനിന്നു. ഹിജ്റ 1212-ൽ ഇകദ്ദഹം വഫാത്തായി. വളപട്ട കക്കുളങ്ങര മസ്‌ജിദ് ഖബർസ്ഥാനിൽ അന്തയവിഷ്ട്ശമം കാൽെിെുന്നു. അകദ്ദഹത്തിന്ടറ ജീവിതം ഹിജ്റയുടെ മുഖാന്തിരം മലബാറിൽ ആത്മീയതയും അറിവും പകർന്നത് എന്ന നിലയിൽഏടറ ഷ്ട്ശകദ്ധയമാണ്. 3) സയ്യിദ് ഹുപസൻ ശിഹാബുദ്ദീൻ മുേലകക്കായ തങ്ങൾ സയ്യിദ് ഹുപസൻ ശിഹാബുദ്ദീൻ മുലലകക്കായ തങ്ങൾ ഹിജ്റ 1181-ൽ കകരളത്തിൽ ജനിച്ച, ശിഹാബി ഖബീലയുടെ സുഷ്ട്പധാനമായ ആത്മീയ കനതാവും സമുദായ ശില്പിയുംആയിരുന്നു. പിതാവ് സയ്യിദ്അലിയ്യുൽ ഹഷ്ട്ദമി(റ)യുടെ ആത്മീയ പാരമ്പരയത്തിലായാണ് വളർച്ച. വിവിധ ഷ്ട്പശസ്‌ത ദർസുകളും ഖാളിമാരുകെതായ പാഠശാലകളും വഴിയാണ് ഇകദ്ദഹത്തിന്ടറ ഇസ്ാമിക വിദയാഭയാസം നെന്നത്. തന്ടറ പിതാവിലും മമ്പുറം സയ്യിദ് അലവി തങ്ങളിൽ നിന്നും തവരീഖത്ത് പരിശീലനം കനെി. അറക്കൽ രാജകുെുംബത്തിടല ഖദീജടയ വിവാഹം ടെയ്ക്തു, പിന്നീട് മലെുറത്തിലും മടറ്റാരു വിവാഹം കഴിച്ചു. കകാഴികക്കാട് ഇെിയങ്ങരയിൽ താമസമാക്കി പള്ളി പണിതു; അത് ഇകൊഴും "ഇളയന്ടറ പള്ളി" എന്ന കപരിൽ അറിയടെെുന്നു. ഹിജ്റ 1235-ൽ തങ്ങൾ വഫാത്തായി. പാണക്കാട്, കാൊട്, കാട്ടുങ്ങൽ എന്നിവിെങ്ങളിലായി തങ്ങൾക്കു മൂന്നു കപരും, നിരവധി വംശജരും ഉണ്ടായി. പാണക്കാട് ശാഖയിലൂടെ കകരളത്തിൽആധുനികകാലത്തുംസജീവമായ ശിഹാബിയ്യ കനതൃതം ഉദയവന്നു. ഇകദ്ദഹത്തിന്ടറ പുഷ്ട്തന്മാർ – സയ്യിദ് മുഹ്‌ളാർ, അലി, ഹാമിദ്, മുഹമ്മദ് തങ്ങൾമാർ – വിവിധയിെങ്ങളിലായി തങ്ങൾമാരായി കസവനം അനുഷ്ഠിച്ചു. കകാഴികക്കാട്, മലെുറം, പെിഞ്ഞാടറ മാളികെെി, എെരികക്കാട് തുെങ്ങിയ ഷ്ട്പകദശങ്ങളിൽ തങ്ങൾമാരുടെ വംശപരമ്പര ശക്തമായി നിലനിൽക്കുന്നു. സമസ്‌ത കകരള മുസ്ിം സമുദായത്തിൽ സാംസ്‌കാരികവും മതപരവുമായ വലിയ സവാധീനം ഈ കുെുംബം ടെലുത്തി. 4) സയ്യിദ് മഹ്‌ളാർ ശിഹാബുദ്ദീൻ തങ്ങൾ ഹിജ്റ 1212-ൽ ജനിച്ച ഒരു ഷ്ട്പഗത്ഭ സൂഫിയും പണ്ഡിതനുമായിരുന്നു. ഷ്ട്പാഥമിക പഠനങ്ങൾക്കുകശഷം അകദ്ദഹം കകാഴികക്കാട് ഖാളികളായ പശഖ്‌ മുഹ്‌യിദ്ദീനും പശഖ്‌ അബ്ദുസ്സലാം മുതലായവരിലും ശിഷയതവം കനെി. തവരീഖത്ത് അകദ്ദഹം മമ്പുറം സയ്യിദ് അലവി തങ്ങളിൽ നിന്നാണ് ആത്മീയ പരമ്പരാഗത ഷ്ട്പസ്ഥാനത്തികലക്ക് കെന്നത്. കകാഴികക്കാടട്ട കകായ മരക്കാരകത്ത് ഫാതവിമടയയായിരുന്നു അകദ്ദഹത്തിന്ടറ ഷ്ട്പധാന വിവാഹബന്ധം, അവരിൽ നിന്നും സയ്യിദ് ഹുപസൻ ശിഹാബ് ആറ്റകക്കായ തങ്ങൾഎന്ന പുഷ്ട്തൻ ജനിച്ചു. പിന്നീട് മലെുറടത്തബുഖാരി കുെുംബത്തിൽ നിന്നു മടറ്റാരു വിവാഹവും നെത്തി. മലെുറടത്ത താമസസ്ഥലമായ മഹ്‌ളാറിൽ അകദ്ദഹം ആദ്ധയാത്മിക ഷ്ട്പകബാധനത്തിൽ മുഴുകിയിരുന്നു. നിരവധി ശിഷയന്മാർ അകദ്ദഹത്തിന്ടറ കനതൃതവത്തിൽ ആത്മീയ മാർഗ്ഗത്തിൽ ആഴടെട്ടു. ഹിജ്റ 1258 റബീഉൽ അവ്വൽ 14-നാണ് അകദ്ദഹം വഫാത്തായത്. അകദ്ദഹത്തിന്ടറ മഖാം മലെുറം വലിയങ്ങാെി ജുമുഅത്ത് പള്ളി ഖബർസ്ഥാനിന്ടറ വെകക്ക അറ്റത്ത് സ്ഥിതിടെയ്യുന്നു. അകദ്ദഹത്തിന്ടറ ജീവിതം ആത്മീയതയുടെ ഉജ്ജ്വല ഉദാഹരണമായി മലബാറിന്ടറ ഇസ്‌ലാമിക പപതൃകത്തിൽ എക്കാലടത്തയും സ്‌മരണീയമാണ്. 5) പാണക്കാട് സയ്യിദ് ഹുപസൻ ശിഹാബ് ആറ്റകക്കായ തങ്ങൾ സയ്യിദ് ഹുപസൻ ശിഹാബ് ആറ്റകക്കായ തങ്ങൾ, പാണക്കാട് ശിഹാബ് തങ്ങൾകളുടെ ആദിപുരുഷനായി െരിഷ്ട്തത്തിൽ സ്ഥാനം കനെിയ വലിയ സൂഫിയുമായിരുന്ന മതപണ്ഡിതനാണ്. ഹിജ്റ 1270-ൽ അകദ്ദഹം കകാഴികക്കാട് കാെത്ത് ജനിച്ചു. ഷ്ട്പാഥമിക വിദയാഭയാസം പിതാവിൽ നിന്ന് കനെിയതിനു കശഷം ൊലിലകത്ത് അലി ഹസൻ മുസ്‌ലിയാറിൽ നിന്ന് ഇസ്‌ലാമിക വിജ്ഞാനം അഭയസിച്ചു. ഖാദിരിയ്യ തവരീഖത്തിൽ അധയാപകനായും ആത്മീയ ഗുരുവായും തനിക്ക് ലഭിച്ച കയാഗയതകൾ അകദ്ദഹം ഷ്ട്പകയാഗിച്ചു. പാണക്കാട് പുത്തൻപുരക്കൽ ഭവനത്തിൽ താമസിച്ച അകദ്ദഹം മലബാറിടല ആത്മീയപരവും സമൂഹകനതൃതവപരവുമായ കകഷ്ട്രമായി പാണക്കാെിടന മാറ്റി. അകദ്ദഹത്തിന്ടറ ആത്മീയ ജീവിതം ഏടറ മകനാഹരവും സമുദായത്തികനാെുള്ള സമർെണപരവുമായിരുന്നു. വളടരയധികം കരൊെുകൾ സഹിച്ചിരുന്നിട്ടും തനിക്ക് ലഭിച്ചിട്ടുള്ളത് സമുദായത്തിനായി ഷ്ട്പകയാഗിച്ച മനുഷയതവസമ്പന്നനായ കനതാവായിരുന്നു അകദ്ദഹം. അത്ഭുതപരമായ െില സംഭവങ്ങളിലൂടെയും, അതയന്തം ദരിഷ്ട്ദരായ ജനങ്ങകളാെുള്ള സഹാനുഭൂതിയിലൂടെയും അകദ്ദഹം ഷ്ട്പസിദ്ധനായിരുന്നു. അനയായമായി ടകാലലടെട്ട ഒരാളുടെ മൃതകദഹം കടണ്ടത്താൻ കപാലും അകദ്ദഹത്തിന്ടറ ആത്മീയ വീക്ഷ്ണം സഹായിച്ചുടവന്നതുകപാടലയുള്ള സംഭവങ്ങൾ അകദ്ദഹടത്ത ഒരശരീരത്മീയ ശക്തിയായി ആരാധനാത്മകമായി ഉയർത്തി. പാണക്കാട് തങ്ങൾ കുെുംബം സമുദായകനതൃതവത്തികലക്ക് ഉയരുന്നതിന് ആറ്റകക്കായ തങ്ങൾ വലിയ വഴിടതളിച്ചാണ്. മമ്പുറം തങ്ങൾമാരുടെ പിന്മാറ്റത്തിനു കശഷം പാണക്കാട് കകഷ്ട്രമായി മാറുന്നതിന് ആറ്റകക്കായ തങ്ങളുടെ കനതൃതവത്തിലും വിശവാസയതയിലുമാണ് കാരണം. ഷ്ട്ബിട്ടീഷ് ഭരണം ശക്തമായിരുന്ന കാലഘട്ടത്തിൽ നെന്ന തൃക്കളൂർ കലാപത്തിൽ അകദ്ദഹം പടങ്കെുത്തതും ആത്മീയ പിന്തുണ നൽകിയതും അകദ്ദഹത്തിന്ടറ മത-കദശീയ െിന്താശക്തിയുടെ ടതളിവാണ്. ഇതു ടകാണ്ടാണ് ഷ്ട്ബിട്ടീഷുകാർ അകദ്ദഹടത്ത ജീവപരയന്തം തെവിന് വിധിച്ചത്. അകദ്ദഹംവലലൂർ ജയിലിൽവഫാത്തായി. 1885-ൽഅകദ്ദഹത്തിന്ടറ മരണം പാണക്കാട് നകവാത്ഥാനത്തിന്ടറ തുെക്കം ആക്കിയതായി െരിഷ്ട്തം സാക്ഷ്യടെെുത്തുന്നു. താങ്കളുടെ മക്കളിൽ ഷ്ട്പധാനടെട്ടവരാണ് സയ്യിദ് ഹുപസൻ കകായഞ്ഞികക്കായ തങ്ങൾ, സയ്യിദ് കുഞ്ഞിസീതികക്കായ തങ്ങൾ, സയ്യിദ് പി.എം.എസ്‌.എ. പൂകക്കായ തങ്ങൾ എന്നിവരും. ഇവരുടെ മുകഖനയും പാണക്കാട് ശിഹാബ് തങ്ങൾകളുടെ ആത്മീയ, രാഷ്ട്രീയ, സാമൂഹിക ഷ്ട്പവർത്തനങ്ങൾ കൂെുതൽ വിപുലമായി കകരള മുസ്ിം സമൂഹത്തിൽ വളർന്നുനിന്നു. സയ്യിദ് ഹുപസൻ ആറ്റകക്കായ തങ്ങളുടെ ജീവിതം മനുഷയതവത്തിൻ്്ടറ, ആത്മീയതയുടെ, സമർെണത്തിൻ്്ടറ, സമുദായസ്‌കനഹത്തിന്ടറ ഉജ്ജ്വല മാതൃകയായി നിലടകാള്ളുന്നു. 6) സയ്യിദ് മുഹമ്മദ് കകായഞ്ഞികക്കായ തങ്ങൾ ഹിജ്റ 1270-ൽ കകാഴികക്കാട് ജനിച്ച് പാണക്കാട്ട് വാസമാക്കി ആത്മീയ കനതൃതവത്തികലക്ക് ഉയർന്ന ഹദ്റമീ വംശീയനും ഖാദിരിയ്യ തവരീഖത്ത് അനുയായിയുമായ സവൂഫിയും പണ്ഡിതനുമായിരുന്നു. പിതാവായ സയ്യിദ് ഹുപസൻ ആറ്റകക്കായ തങ്ങൾക്കു കശഷം പാണക്കാട് തങ്ങൾ പദവി ഏടറ്റെുത്ത അകദ്ദഹത്തിന്, സനയാസീയ ജീവിതപശലിയാണ് മുഖയസവികശഷത. സാമ്പത്തികമായി പരമദരിഷ്ട്ദനായിട്ടും സഹജീവികകളാെുള്ള അഗാധമായ കരുണയും ആത്മീയ സൗമയതയും അകദ്ദഹടത്തസമൂഹത്തിൽ മഹതവപൂർണ്ണനാക്കി. ആത്മീയമായ ഷ്ട്പബലതയും അവിശവസനീയമായ വൃത്താന്തങ്ങളും അകദ്ദഹത്തിന്ടറ ജീവിതത്തിൽ പതിഞ്ഞിട്ടുണ്ട്. ഒടരാരുതവണ കാണാതായ ഒരാളുടെ മൃതകദഹം കടണ്ടത്തിയതിനു കവണ്ടിയുള്ള അകദ്ദഹത്തിന്ടറ സൂക്ഷ്്മെിന്തയും ദർശനവും അകദ്ദഹത്തിന്ടറ സവൂഫിപരമായ പദവാനുഭവത്തിന്ടറ ടതളിവായി െൂണ്ടിക്കാണടെെുന്നു. കകായഞ്ഞികക്കായ തങ്ങൾ പാണക്കാടട്ട പുത്തൻപുരക്കൽ ഭവനത്തിൽ താമസിച്ചിരുന്നു – ഇത് ഖാദിരിയ്യ തവരീഖത്തിന്ടറ ആത്മീയ കകഷ്ട്രമായി ഷ്ട്പശസ്‌തമായി. അകദ്ദഹത്തിന്ടറ പൗരാണിക ജീവിതത്തിൽ രണ്ട് വിവാഹങ്ങൾ ഉണ്ടായി, മക്കളിൽ ഏറ്റവും ഷ്ട്പശസ്‌തനായത് സയ്യിദ് അഹ്മദ് പൂകക്കായ തങ്ങൾ (പി.എം.എസ്‌.എ.) ആയിരുന്നു. ഇകദ്ദഹത്തിന്ടറ സന്താനങ്ങൾ കകരളത്തിടല വിവിധ ഭാഗങ്ങളിൽ ആത്മീയ കനതൃതവം വഹിച്ചു. ഹിജ്റ 1337 റജബ് 10-ന് (ടവള്ളിയാഴ്െ) അകദ്ദഹം വഫത്തായി . പാണക്കാട് പുത്തൻപുരക്കൽ ഭവനത്തിന് മുന്നിലാണ് അകദ്ദഹത്തിന്ടറ കബർസ്ഥിതി ടെയ്യുന്നത്. അകദ്ദഹം തന്ടറ ജീവിതം മുഴുവനും നിസവാർത്ഥ കസവനത്തിനും ആത്മീയതയ്ക്ക്കുമായി സമർെിച്ച മഹാനായ വിശവസ്‌തനായ വയക്തിതവമായി ഇന്നും പാരമ്പരയഷ്ട്ശദ്ധകയാടെ ഓർമ്മിക്കടെെുന്നു. 7) സയ്യിദ് അേി പൂകക്കായ തങ്ങൾ പാണക്കാട് തങ്ങൾ പദവിയുടെ മഹതവം നിലനിറകവറ്റിയ ആത്മീയ കനതാക്കളിൽ ഷ്ട്പധാനിയായിരുന്നു സയ്യിദ് അലി പൂകക്കായ തങ്ങൾ. പാണക്കാട് തങ്ങൾമാരുടെ പാരമ്പരയസ്ഥാപകൻ സയ്യിദ് ഹുപസൻ ആറ്റകക്കായ തങ്ങളുടെ നാലാമടത്ത പുഷ്ട്തനായ അകദ്ദഹം, ആത്മീയത, ഔഷധെികിത്സ, കരുണ, ജനസ്‌കനഹം എന്നിവയിൽ ദൃഢമായ നിലപാകൊടെ അറിയടെട്ടിരുന്നു. അകദ്ദഹം കാഴ്െശക്തി നരടെട്ടത്, മലബാർ കലാപകശഷം മുസ്‌ലിംരായ കകയ്യറ്റക്കാടര ഷ്ട്കൂരമായി പകകാരയം ടെയ്യുന്ന കാഴ്െകളും അതിൽ നിന്ന് ഉയർന്ന മനുഷയതവകവദനയും മൂലടമന്നാണ് വൃത്താന്തം. ഈ സരർഭത്തിൽ "ഇത് ഞങ്ങൾ കണ്ണിൽ കണ്ടിരിക്കരുതായിരുന്നു" എന്ന പദവഭക്തിപൂർവമായ ഷ്ട്പാർഥനയിൽ നിന്നാണ് കാഴ്െ നരടെട്ടടതന്നു വിശവസിക്കടെെുന്നു. ഇതിന്ടറ അെിസ്ഥാനത്തിൽ "കണ്ണിലലാത്ത തങ്ങൾഉൊെ" എന്ന വികശഷണം അകദ്ദഹത്തിന് ലഭിച്ചു. സൂഫിതവത്തിൽ ഷ്ട്ശദ്ധിക്കുകയും, െികിത്സാ കസവനത്തിലൂടെ ജനങ്ങൾക്കിെയിൽ ഷ്ട്പിയങ്കരനായി മാറുകയും ടെയ്ക്ത അകദ്ദഹം, ടകാലലം ജിലലയിടല ടകായിലാണ്ടിയിൽ നിന്നും വിവാഹം കഴിച്ചുടവങ്കിലും സന്താനസൗഭാഗയം ലഭിച്ചിലല. അതിനാൽസകഹാദരനായസയ്യിദ് മുഹമ്മദ് കകായഞ്ഞികക്കായ തങ്ങളുടെ മകനായ സയ്യിദ് അഹ്‌മദ് പൂകക്കായ തങ്ങൾ (പി.എം.എസ്‌.എ തങ്ങൾ) ടന ദടത്തെുത്ത് വളർത്തുകയായിരുന്നു. തൻ്്ടറ വീട്ടായിരുന്ന ടകാെെനക്കൽ വീട് തന്ടറ കനിഷ്ഠ പുഷ്ട്തന് ദാനം ടെയ്ക്തു.ഹിജ്റ 1351 ദുൽഖഅ്ദ 24-നാണ് തങ്ങളുടെ വികയാഗം. പാണക്കാട് ജുമുഅത്ത് പള്ളിയുടെ പെിഞ്ഞാറ് ഭാഗത്ത് അകദ്ദഹത്തിന് അന്തയവിഷ്ട്ശമം ഒരുക്കടെട്ടിട്ടുണ്ട്. അലവി-ശിഹാബി ആത്മീയ പാരമ്പരയത്തിൻ്്ടറ ഭാഗമായിരുന്ന അകദ്ദഹത്തിന്ടറ ജീവിതം, കരുണയും കസവനവും ആത്മീയതയും സംയുക്തമാക്കുന്ന വിശിരമായ മാതൃകയായി ഇന്നും നിലനിൽക്കുന്നു. 8) സയ്യിദ് മുഹമ്മദ് അേി ശിഹാബ് തങ്ങൾ കകരളത്തിടല മുസ്ിം സമൂഹത്തിന് ആത്മീയവും രാഷ്ട്രീയവുമായ മണ്ഡലങ്ങളിൽ ആഴകമറിയ സവാധീനം ടെലുത്തിയ ഷ്ട്പമുഖനായ കനതാവാണ്. മലെുറം ജിലലയിടല പാണക്കാട് ജനിച്ച ഇകദ്ദഹം ഹദ്റമൗതിൽ നിന്നുള്ള ശിഹാബബീ ഖബീലത്തിൽടപട്ടവനാണ്. ഷ്ട്പവാെകനായ മുഹമ്മദിന്ടറ (സ) വംശപരമ്പരയിൽടെെുന്ന സയ്യിദ് കുെുംബത്തിലായിരുന്നു പിതാവ് സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ. ഷ്ട്പാഥമിക വിദയാഭയാസം കകരളത്തിൽ പൂർത്തിയാക്കിയതിന് കശഷം ഇകദ്ദഹം ഈജിപ്തിടല ഷ്ട്പശസ്‌തമായ അൽ-അസ്‌ഹർ യൂണികവഴ്സിറ്റിയിൽ നിന്ന് അറബി സാഹിതയടമാെു കൂെി ഇസ്‌ലാമിക ശാസ്‌ഷ്ട്തങ്ങളിൽ കമൽെഠനം നെത്തി. ഇന്തയയികലക്ക് തിരിടച്ചത്തിയകശഷം ഇകദ്ദഹം ആത്മീയ പശഖായും മതഷ്ട്പഭാഷകനായും രാഷ്ട്രീയകവദികളിലുമുള്ള ഒരു ഷ്ട്പശസ്‌ത വയക്തിതവമായി മാറി. 1970കളിൽ ഇന്തയൻ യൂണിയൻ മുസ്ിം ലീഗിന്ടറ സംസ്ഥാന ഷ്ട്പസിഡന്റായി തിരടഞ്ഞെുക്കടെട്ടു. ഒരുപകക്ഷ് ടതരടഞ്ഞെുെിൽ ഒരിക്കലും മത്സരിച്ചിട്ടിടലലങ്കിലും രാഷ്ട്രീയ ഷ്ട്പതിഭയുടെ പാതിവാെകമായി ഷ്ട്പവർത്തിച്ച ഇകദ്ദഹം നീതിയും ഏകകാപനവുമുള്ള കനതൃപശലി ടകാണ്ട് മലയാളി ജനതയുടെ വിശവാസം കനെി. സാമുദായിക ഐകയത്തിനും മതസൗഹാർദ്ദത്തിനും പിന്തുണ നൽകി.2009-ൽ അകദ്ദഹത്തിന്ടറ വികയാഗം കകരള മുസ്ിം സമൂഹത്തിന് വലിയ നരമായി. ഉപസുംഹാരും:- പാണക്കാട് സയ്യിദ് കുെുംബടത്തക്കുറിച്ചുള്ള ഈ പഠനം, അവരുടെ യമനിടല ഹദ്റമൗതിൽ നിന്നുള്ള പഴമക്കാല വംശപരമ്പരയും കകരളത്തികലക്കുള്ള അവരുടെ കുെികയറ്റ െരിഷ്ട്തവുമാണ് പരികശാധിച്ചത്. ഈ കുെുംബം മലയാളി മുസ്ിം സമൂഹത്തിൽ ടവറും ഒരു ആധയാത്മിക കനതൃകുെുംബം മാഷ്ട്തമലല, സാമൂഹികവും രാഷ്ട്രീയപരവുമായ വലിയ സവാധീനം ടെലുത്തിയവരും ആണ്. ജാതികഭദമകനയ എലലാ വിഭാഗം ജനങ്ങളുടെയും ആശവും ആശവാസവും ആശാ കകഷ്ട്രവുമാണ് പാണക്കാട് കുെുംബം. മുസ്ിം പകരളിയുടെ ആത്മീയ ഭൗതിക കാരയങ്ങൾക്ക് കനതൃതവം നൽകുന്നവരാണ് അവർ. ബഹുസവരമായഈഇന്തയ രാജയത്ത് തന്കറതായ വയക്തിതവങ്ങൾ വരച്ചു കാണിച്ചവരാണ് ഈ കുെുംബം. ഷ്ട്പവാെകന്ടറ പിന്മുറക്കാർ എന്നതിലുപരി നിർണ്ണായ ഘട്ടത്തിൽ സമുദായത്തിന് ദിശാകബാധം നൽകുന്ന ഗുരുക്കന്മാരുടെ സ്ഥാനമാണ് പാണക്കാെിനുള്ളത്.മതടത്ത അെിസ്ഥാനമാക്കിയുള്ള വിദയാഭയാസം, ജനങ്ങൾക്ക് കവണ്ടിയുള്ള കസവനം, മതം രാഷ്ട്രീയത്തികലക്ക് ബന്ധിെിച്ചുള്ള സമീപനം തുെങ്ങിയവയിലൂടെ ഈ കുെുംബം കകരളത്തിൽ വയക്തതയും ദിശയും നൽകിയിട്ടുണ്ട്. ഹദ്റമൗതിൽ നിന്നുള്ളബാ അലവി സാദാത്ത് വംശത്തിൽ ടപട്ടഈ കുെുംബം, കർണ്ണാെക, തമിഴ്നാട്, കകരളം തുെങ്ങിയസ്ഥലങ്ങളിൽഹിജ്റ എത്തിയതാണ്. ഇതിന് പിന്നിൽ വയക്തിപരമായ അഭിമാനം അലല, മറിച്ച് ഒരു വലിയആത്മീയ ദൗതയകബാധവും സമൂഹത്തിൽ മാറ്റം ടകാണ്ടുവരാനുള്ളഷ്ട്പതിബദ്ധതയും ഉള്ളതാണ്. മലബാറിൽ പാണക്കാട് കുെുംബം എത്തിടെട്ടത് മുതലുള്ളഎലലാ ഇെടപെലുകളും സമൂഹടത്ത കബാധപൂർവം ഉണർത്താനും മാറ്റങ്ങൾക്കുള്ളവഴികൾ തുറക്കാനും സഹായിച്ചു. ഇതിന്ടറ അെിസ്ഥാനത്തിൽ, പാണക്കാട് സയ്യിദ് കുെുംബത്തിന്ടറ െരിഷ്ട്തം, കകരള മുസ്ിം സമൂഹത്തിന്ടറ രൂപീകരണത്തിൽ എങ്ങടന ഗൗരവമായ പങ്ക് വഹിച്ചു എന്നതും, ആപാരമ്പരയം ഇന്നടത്ത തലമുറയ്ക്ക്ക് എങ്ങടന ഷ്ട്പകൊദനമായിടക്കാെുക്കാടമന്നുംഈപഠനം െൂണ്ടിക്കാട്ടുന്നു. അവേുംബും:- ▪ സയ്യിദ് പഹദരലി ശിഹാബ് തങ്ങൾ വംശം കദശം സകരശം(സ്‌മരണിക) ▪ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 1936-2009(െഷ്ട്രിക ഷ്ട്പസിദ്ധീകരണം) ▪ സ്‌മൃതിപഥങ്ങളിടല ശിഹാബ് തങ്ങൾ (ടക പി കുഞ്ഞി മൂസ) ▪ നാടള സയ്യിദ് ഉമ്മറലി ശിഹാബ് തങ്ങൾ ഓർമ്മ പുസ്‌തകം ▪ സയ്യിദ് പഹദർഅലി ശിഹാബ് തങ്ങൾ കാലം സമൂഹം (സ്‌മരണിക) ▪ അൽ മുനീർ 2009



Author:- Naseem ahmad CH

Darul Uloom Islamic Da’Wa College,Thootha

Chahmadnaseem729@gmail.com

Leave a Comment: