Article Malayalam
Posted by admin on 2025-06-02 16:24:07
Views: 60
ആദ്യമായി ആരാണ് അഹ്ലുസ്സുന്നത്തി വജമാഅംഃ വിശ്വാസകാര്യത്തിലും കർമ്മങ്ങളിലും പുണ്യ റസുലീടനേയും അവിടുത്തെ അനുചരരെയും പൂര്‍ണമായി പിീന്തുടര്‍ന്നവരാണ് അവര്‍. തിരു നബി പറഞ്ഞും: ബനു ഇ(്രാദയല്‍ 72 ആയി പിളര്‍ന്നത് ദപാലെ എന്റെ സമുദായം 73 ആയി രിന്നിക്കും അവയില്‍ ഒന്നുമാത്രമാണ് വിജയികള്‍. ആ ഒരു വിഭാഗമാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅ. അബാബക്കര്‍,ഉമര്‍, ഉസ്മാന്‍ എന്നിവര്‍ക്ക് ദശഷം നങ്ങളില്‍ ഉത്തമര്‍ അലി) ആണെന്ന് വീശ്വസിക്കുന്നവരാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅ. സുന്നത്തിനെയും ബിദ്അത്തിനെയും തിരിച്ചഥിഞ്ഞവരാരും മുബ്തദ്ഇന്റെ ചിന്തകളില്‍ പെട്ടുടപായിട്ടില്ല എന്ന് ചരിത്രം നമ്മെ പഠിചിക്കുന്നുണ്ട്. ഇമാം അഫമദ് റളിയല്ലാഹാവിനെലോലുള്ള പണ്ഡിതര്‍ക്ക് “ഇതാണ് ഇസ്ലാം നിങ്ങള്‍ പറയുന്നതല്ല” എന്ന് വിളിച്ചു പറയാന്‍ ധൈര്യം നല്‍കിയത് അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്ത് ആണ്.
നാലാം ഖലീഫ അലി റളിയള്ളാഹു അന്‍ഹുവീന്റെ കാലത്ത് ഖവാരിജുകള്‍ ഉടലെടുക്കുകയും അവര്‍ തിരുസ്വഹാബത്തില്‍ കുഫ്റ് ആദരാപിക്കുകയും ചെയ്തു. പീന്നീട് അലി റളിയള്ളാഹാവിനെ പരാതി വിട്ട പുകഴ്ത്തുന്ന ശിയാ വിഭാഗം വരികയും അവര്‍ OM Ald രാഷ്ട്രത്തിന്‍റെ പൂര്‍ണാധികാരം അലീയിലും പാത്രരിലും മാത്രമാണെന്ന് വാദിച്ചു. തൊട്ടു പിന്നാലെ മുര്‍ടിഅയും,ഖ്ര്രീയയയും,മുഅ്തസിലയും കടന്നുവന്നു. ഇവരെല്ലാം ഒന്നിലൊന്ന് അപകടകാരികളും ബിദഈ ആശയക്കാരും ആയിരുന്നു.ഇതിനിടയില്‍ നിന്ന് സത്യവിശ്വാസികളെ തിരിച്ചറിയാ൯,അവരെ അഹ്ലി സുന്നത്തി വല്‍ ജമാഅത്തിന്റെ ആളുകള്‍ എന്ന് വിളിച്ചു. ഇവീടെ സുന്നത്ത് എന്നത് സുന്നത്ത് റസുലീല്‍ നിന്നും ജമാഅത്ത് എന്നത് സ്വഹാബത്തിനെ ഉദേശിച്ചാണ് എന്നും പറയപ്പെടുന്നുണ്ട്.
ഇസ്ലാമിക വിശ്വാസകാര്യങ്ങളില്‍ മുസ്ലിങ്ങള്‍ അംഗീകരിക്കുന്ന രണ്ട് ഇമാമുമാരാണ് അബുല്‍ ഹസനില്‍ അശ്‌അരി ഇമാമും, അബു മന്‍സുരില്‍അ മാതുരീദി ഇമാമും . അശ്‌അരി മദ്ഹബിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിച്ച ആളാണ് മാുത്തവക്കില്‍. ഇതിലൂടെ മുഹ്വി സുന്ന എന്ന പേര് ലഭിച്ചത് ചില കിത്താബുകുളില്‍ ദരഖപെടുത്തിയിട്ടാണ്ട്ത്താരീഖുല്‍ ഖുലഫാഅ്-320). ഇതിനുമാസ് മത്്മുന്‍,വാസിഖ്,മുഅ്തസിം എന്നിവര്‍ ഇത്്തിസാലിയതിനെ എല്ലാ നിലക്കും പിന്തുണചീരുന്നു. ഇത്തരത്തില്‍ കലുശമായ മതത്തെ ശുദ്ധീകരിച്ചത് അലിയ്യുബ്നു ഇസ്മാഈല്‍ എന്ന ഇമാം അശ്അഭരിയാണ്. അബു മൂസല്‍ അശ്അരിയുടെ പരമ്പരയില്‍,260ല്‍ ബസ്വറയിലാണ് ഇമാമിന്റെ SAM Mo. ചെറുചഖത്തിലെ പിതാവ് മരിച്ച ഇമാമിനെ പിന്നീട് വളര്‍ത്തിയത് തന്റെ രണ്ടാം പിതാവായ മുഅ്തസിലി ദനതാവ് അബാ അലിയ്യില്‍ ഒങുബ്ബായി ആണ്. ഇത്തരത്തില്‍ 40 വര്‍ഷദഭത്താളം ഇമാം മുഅ്തസിലയില്‍ നിലകൊണ്ടിരുന്നു ഈ സമയത്ത് എല്ലാം ജുബായിക്ക് പകരമായി പല തര്‍ക്ക ,പ്രസംഗദവദികളിലും ഇമാം പങ്കെടാത്തിരാന്നു. പീന്നീട് ഒരു റമദാനില്‍ തിരുദാതര്‍ തദന്നാട് സംസാരിക്കുന്നതായി ഉമാം സ്വപ്നം കണ്ടു.അതിങ്ങനെ: എന്നില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട കാര്യങ്ങളെ നീ സഹായിക്കുകം.ചിന്തയെ ശാക്തീകരിക്കുക,നാളെ അള്ളാഹുവിനെ കാണാടമാ എന്ന വിഷയത്തില്‍ ഒന്നുകൂടി ആലലാചിക്കുക. പിന്നീട് ഇത് രടണ്ടാളും വട്ടം ആവര്‍ത്തിക്കുകയും ചെയ്തു.ഇങ്ങനെ 15 ദിവസദത്താളം ഇമാം വീട്ടില്‍ മഴനിയായിരുന്നു.പിന്നീട് ഒരു വെള്ളിയാഴ്ച ബസ്ഥയിലെ മസ്‌ജിദില്‍ ഓാമിഅയില്‍ ഡെച്ച് ഇമാം പറഞ്ഞു:ഞാന്‍ ഈ വസ്ത്രം എന്നില്‍ നിന്ന് ഉമരി മാറ്റുന്നതുടപാലെ മുഅ്തസിലി ചിന്തകളെ എന്നില്‍ നിന്നും പിഴുതെറിഞ്ഞിരിക്കുന്നു. അങ്ങനെ സത്യസരണിയിടലക്ക് ഇമാം കടന്നുവന്നു. ഇത്തരത്തില്‍ ഒരു പീനമാറ്റത്തിന് കാരണം ഇമാമും ജുബ്ബായിയും തമ്മിലുണ്ടായ ഒരു വാക്ക് തര്‍ക്കമാണ് എന്ന് പറയപെടാറുണ്ട്. അത് ഇങ്ങനെ: ഒരു സത്യവിശ്വാസി,അവിശ്വാസി,ചെറിയ കുട്ടി എന്നിവരുടെ പരലോകാവസ്ഥയെ കുറിച്ച് ഇമാം ജുബായിദയാട് ചോദിച്ചു. മറുപടി :ഒന്നാമ൯ സ്വര്‍ഗത്തിലും, രണ്ടാമന്‍ നരകത്തിലും,മുന്നാമ൯ന്‍ അആഅറാഫിലും. വീണ്ടും ഇമാം ചാദിച്ചു: എന്നാൽ മുന്നാമത്തെ കൂട്ടി റബ്ബിടനാട് എന്തുകൊണ്ട് നീ എന്നെ വലുതാക്കി സ്വര്‍ഗത്തില്‍ അവസരം നല്‍കിയില്ല എന്ന് ചോദിച്ചാല്‍ എന്തായിരിക്കും റബ്ബിന്റെ മറുപടി. മറൂപടി: നീ വലുതായാല്‍ നരകത്തില്‍ ദപാകുമെന്് എനിക്ക് അറിയാമായിരുന്നു.വീണ്ടും ഇമാം ചാദിച്ചു “എന്നാല്‍ രണ്ടാമന്‍ ഭചാദിച്ചെന്നിരിക്കട്ടെ എന്തുകൊണ്ടെന്നെ നീ ചെറുപചത്തില്‍ മരിലിച്ചില്ല, എങ്കില്‍ എന്നെ കുട്ടിയെ പോലെ നരക ശിക്ഷയില്‍ നിന്ന് ഒഴിവാക്കാമായീരുന്നല്ലോ.ബ്ബിന്റെ മറുപടി എന്തായിരിക്കും.ഈ ചോദ്യത്തിന് മുന്നില്‍ ജുബ്ബായി പതറി പായിരുന്നു. അല്ലാഹു ഇടങ്ങാട്ടും അവന്‍ അഭദങ്ങാട്ടും ഇഷ്ടപ്പെടുന്ന ഒരു സമൂഹത്തെ പിന്നീട് അവന്‍ സൃഷ്ടിക്കുമെന്ന ഖുര്‍ആനിക സുക്തം പാരായണം ചെയ്യുന്നിടത്ത് തിരാനബി പറഞ്ഞു: അബാ മുസ ഇത് നിന്‍റെ സമൂഹമായ wand കാരാണ് .ഇത് ഇമാം അഷ്അരിയും അനുയായികളും ആണെന്നാണ് പണ്ഡിത അഭിപ്രായം. ഇമാം ആശ്അരി തന്‍റെ പ്രവര്‍ത്തനാരംഭത്തില്‍ ഇങ്ങനെ പറയാറുണ്ടായിരുന്നു:ഖുര്‍ആ൯ സൃഷ്വിവാദം കൊണ്ട് അക്ഷരങ്ങളും വാചകങ്ങളും ആണ് പില്‍ക്കാലത്ത് ഉണ്ടായതെന്നാണ് ഉദദൃശിക്കപപെടുന്നത് എങ്കില്‍ ഇഅതിസാലിയത് ശരിയാണ് .അല്ലാഹുലി൯ഥെ സത്തയിഅ നിലകൊള്ളുന്ന ഖുര്‍ആന്‍ എന്നാണ് ഉദദശ്യമെങ്കില്‍ സുന്നി ആശയം ശരിയാണ്. ഇല്‍മുല്‍ കുലാമുമായി ഇമാം ബന്ധപ്പെട്ടതു കൊണ്ട് തന്നെ ധാരാളം ലിമര്‍ശനങ്ങള്‍ക്കിടയായിട്ടുണ്ട്. അതിന് മറുപടിയായി രചിച്ച കിത്താബ് ആണ് ഇസ്തിഹ്സാനുല്‍ vss) ഫില്‍ കലാം. ഇബ്നു തൈമിയ, ഇബ്നു ഹസ്മ് തുടങ്ങിയവരും ഹമ്പലി മദ്ഹബിലെ ചിലരും അടദഹത്തിന് എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. അന്ത്യസമയത്ത് പോലും ഇമാം പറഞ്ഞത് റബ്ബ് മുഅ്തസിലാകളെ ശപിക്കട്ടെ എന്നായിരുന്നു.ഇഅ്തിസാലിയതിനെതിരെ ഇമാം എഴുതിയ ഒരു മഹൽ ഗ്രന്ഥം ദാറുല്‍ ഖിലാഫത്തില്‍ നിന്ന് ഒരു മുഅ്തസിലീ ഗ്രന്ഥ സുക്ഷിഘുകാരന് കൈക്കാലീ നല്‍കി കുത്തിച്ച് കുളഞ്ഞു എന്ന് പറയപ്ചെടുന്നു.ഇമാമിന്റെ ചരിത്രം കുടുതല്‍ പരാമര്‍ശിക്കുന്നത് ഇബ്നു അസാകിഥിന്റെ തയ്ബീനു കുദിബില്‍ മുഫതരി എന്ന കൃതിയിലാണ്.ഇമാം അശ്‌അരി ഒരു അഭിപ്രായത്തെ തുടങ്ങി ചെച്ചിട്ടില്ലെന്നും ഒരു മദ്ഹബും ഉണ്ടാക്കിയിട്ടില്ലെന്നും മറിച്ച് സലഫി സ്വാലിഹീങ്ങളുടെ മാർഗം ആവരത്തിച്ചതാണെന്നും ഇമാം സുബാുകി ഥളിയള്ളാഹു അ൯ഹു പറയുന്നുണ്ട്. അഖാഇദില്‍ വിശ്വാസികള്‍ അംഗീകരിക്കുന്ന രണ്ടാമത്തെ ഇമാമാണ് മാതുരീദി. ഹിജ്റ 332ല്‍ ജനിച്ച അബു മന്‍സൂര്‍ അല്‍ മാതാരീദി ഇതഅ്തിസാലിയത്തിനെതിരെ അശ്‌അരി ഇമാം ഉപയോഗിച്ച് ഇല്‍മുല്‍ കലാമിനെ സംസ്കരിക്കുകയും കൃത്യത വരുത്തുകയും ചെയ്തു.അശ്അരി ഇമാം ഷാഫി മദ്ഹബ് കാരന്‍ ആയതാട6പാലെ മാതാരിദി ഇമാം ഹനഫി കാരനായിരുന്നു. ഇമാമിന്റെ രചനകള്‍ അധികവും റവാഫിള്‍, മുഅ്തസില, ഖറാമിത്വ എന്നിവര്‍ക്കെതിരെ ആയിരുന്നു. തഅ വിലാതുല്‍ ഖാര്‍ആന്‍ ആണ് ഇമാമിന്റെ പ്രശസ്ത രചന. ഇത്തരത്തില്‍ ഇവര്‍ക്ക് ശേഷം വന്നവരാണ് അബ; ഇസ്ഹാഖ് ഇസ്ഫറായിനി, അബാ ഇസ്ഹാഖ് ശീറാസി, അബ്ദുല്‍ മാലീകില്‍ ജുവൈനി പോടലാത്ത ഇല്‍മുല്‍ കലാമിന്റെ പണ്ഡിതര്‍. ഇമാം ബഅവി (സ്വാഹിബു മിസ്ബാഹു സുന്ന) അറിയപ്പെടുന്നത് തന്നെ മുഹിയിസ്റ്റുന്ന എന്ന പേരിലാണ്. ഇന്ത്യയിലേക്ക് ഭനാക്കാുടമ്പാള്‍ ഷാഹ് വലിയുള്ള ദഹ്ലവീയെ ദപാലോത്ത, സമുഹത്തിലെ അരാജകത്വത്തിനെതിരെ ശബ്ബിച ഡല്‍ഹിയിലെ നിസാമാുദ്ദീ൯ ഓലീയയും അഹമ്മദ് സര്‍ ഹിന്ദിയും ബിദ്‌അത്തിനെതിരെ തുലിക ചലിപിച്ചവരാണ്. ഭകരളത്തില്‍ വരക്കല്‍ മുല്ലദക്കായ തങ്ങള്‍ മുതല്‍ ഇന്നത്തെ നമ്മുടെ പണ്ഡിതന്മാർ വരെ എത്തിനില്‍ക്കുന്നു ആ പരമ്പര.
ഇനി എന്താണ് അഹ്ലുസ്പാന്നത് അഹ്ത എന്നാല്‍ കുടുംബം, ഭാര്യ എന്നെല്ലാമാണര്‍ത്ഥം. ഒരു മാര്‍ഗ്ൃത്തോടോ ,പ്രദദശദത്താടോ, ഗ്രന്ഥടത്തോടടാ ഭചര്‍ന്നുവന്നാല്‍ അത് പിന്തുടരാന്നവ൯, അവിടെ താമസിക്കാന്നവൻ ,അത് അംഗീകരിക്കുന്നവര്‍ എന്നെല്ലാമാണര്‍ത്ഥം. അപ്രകാരം സുന്നത്തും ഇമാഅത്തും പിന്തുടരുന്നവര്‍ എന്നര്‍ത്ഥം വരും. സുന്നത്ത് എന്നാത ചര്യ,മാര്‍ഗ്ഗം ഴി, പ്രകൃതി, രൂപം എന്നല്ലാം അര്‍ത്ഥമുണ്ട്. (ഉദാ. അന്‍ഫാല്‍ 38/ അഹ്‌സാബ് 62, കഹ്ഫ് 55/ ആലൂ ഇദ്മാ൯ 137). ചാരുക്കത്തില്‍ തിരുാനബിയുടെയും അനാുചരരുടെയും ചര്യ എന്ന് പറയാം.
ഭഫ്രായിഡിസവാും ,കമ്മ്യൂണിസവും ,ക്യാപീറ്റലീസവാും, പഠരരോഹിത്യവും എല്ലാം മനുഷ്യ ജീവിതത്തിന്റെ ഒരു ഭാഗത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. എന്നാൽ ഇസ്ലാം അങ്ങനെയല്ല വ്യക്തിബന്ധങ്ങള്‍, സാമുഹിക ഇടപെടലുകള്‍ പരസ്യ രഹസ്യ ജീവിതം, ഇതര ജീവജാലങ്ങളാടുള്ള പെരുമാറ്റം ഇവയെക്കുറിച്ച് എല്ലാം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇസ്ലാമിന്‍റെ മാലഗ്രന്ഥം ഖുര്‍ആനാണ്. എന്നാല്‍ തിരുചര്യ കൂടാതെ അത് മനസ്സിലാക്കാൻ കുഴിയില്ല.അതുകൊണ്ട് തന്നെ ഖുരആനും സുന്നത്തും പുര്‍ണമായും പിന്തുടരല്‍ എല്ലാവര്‍ക്കും ബാധകമാണ്. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച നിളാമുദ്ദീ൯ ശാശി തന്‍റെ കിതാബായ ഉസൂുലു ശ്രാശയില്‍ പറയുന്നു: സുന്നത്ത് എന്നാല്‍ മത പാഠങ്ങളില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ട സംത്ൃപ്തമായ മാര്‍ഗ്ഗമാണ് (ത്ിരുനബിയിത നിന്നോ സ്വഹാബികളിൽ നിന്നോ ആകട്ടെ) ഇപ്രകാരം ഇമാം ഷാഥിബി യും അല്‍ മുവാഫിഖാത്തില്‍ പറയുന്നുണ്ട്. ഇനി ആരാണ് ജമാഅത്ത് ഭാഷാര്‍ത്ഥത്തില്‍ സംഘം കൂട്ടം എന്നെല്ലാം അര്‍ത്ഥം ഉണ്ട്. എന്നാല്‍ ശറഇല്‍ ഇവര്‍ ആരാണ് എന്നതില്‍ പണ്ഡിതര്‍ വൃത്യസ്ത അഭിപ്രായക്കാരാണ്. ഒന്നാമതായി ജമാഅത്ത് എന്നാല്‍ സ്വഹാബത്താണ്. രണ്ടാമത് നാം പീന്തുടദരണ്ട പണ്ഡിതരാണ്. മൂന്നാമത് സമൂഹത്തിലെ ഭൂരിപക്ഷമാണ്. (ഭൂരിപക്ഷം വരുന്ന അഹ്ലുസ്ലാന്നത്തി വല്‍ ഒമാഅത്തിന്റെ ആളുകള്‍).
ഖാലിക്കിന്റെയും മഖ്ലാക്കിന്റെയും ഇടയിലെ ഒരു മാധ്യമം മാത്രമാണോ റസുൽ എന്ന ചോദ്യത്തിന് അല്പ എന്നാണ് ഓദരാ വിശ്വാസിയുടെയും മറുപടി. തന്‍റെ സന്ദേശം സൃഷ്വീകള്‍ക്ക് എത്തിക്കാന്‍ ഏതു നിലക്കും ഉത്തമരായവരെ മാത്രദമ അള്ളാഹു തിരഞ്ഞെടുക്കു. കാരണം പിന്നീട് ജനങ്ങള്‍ ഒീവിക്കുക ആ ദൂതന്റെ മാതൃകയില്‍ ആയിരിക്കും. സുറത്താല്‍ അഫഹ്സാബില്‍ മമത്തെ ആയത്തില്‍ പറയുന്നുണ്ട്: നിങ്ങള്‍ക്ക് തിരുനബിയിൽ ഉത്തമ മാതൃകയുണ്ട്. അഞ്ചാുവക്ത്ത്ത് നിസ്കാരം, നാമ്പ് ഹജ് സക്കാത്ത് എന്നില നിരബന്ധമാണെന്ന് ഖുര്‍ആന്‍ നമ്മെ പഠിലിക്കുന്നു. എന്നാല്‍ ഇതിന്റെ എല്ലാം നിര്‍വഹണ രുപം നമ്മെ പഠിപ്പിച്ചത് തിരു നബിയാണ് തിരുനബിയിൽ നിന്ന് സ്വഹാബത്തിനും അവരില്‍നിന്ന് താബിഉകള്‍ക്കും പിന്നീട് തബാ താബിഉകള്‍ക്കും അങ്ങനെ നമ്മളിദലക്കും എത്തുന്നു നമ്മളിലേക്ക് എത്താന്നത് സുന്നത്ത് ങമാഅത്തിന്റെ മഹാന്മാരായ പണ്ഡിതരിലൂടെയാണ് .
അബ്ദുർറഹ്മാൻ ടി പി
ഡിഗ്രീ ഫൈനൽ ഇയർ വിദ്യാർത്ഥി
ദാറുൽ ഫലാഹ് ഇസ്മാലിക് അക്കാദമി
Leave a Comment: