Responsive Header with Dropdowns
Muhammed K

Study Malayalam

Posted by admin on 2025-06-02 16:21:26
Views: 33

Muhammed K

ഡാനിദഭയല്‍ ചരിത്ര തൂലികയുടെ സ്വീകാര്യത

രണ്ട്‌ സിംഹം ഒരു മനുഷ്യന്റെ കാലില്‍ നക്കുന്ന ചിത്രം മുദ്രണം ചെയ്ത മോതിരം അബൂ ബാൂര്‍ദ്യുടെ കയ്യില്‍ കണ്ട അബു സിനാദിന്റെ രേഖ വഴിത്തിരിവുകളിടലക്ക്‌ നയിക്കുന്നു അബൂ മൂസാ അതഅശ്‌-അരിയുടെ നേതൃത്വത്തില്‍ മുസ്ലിങ്ങള്‍ തസ്തര്‍ കീഴടക്കിയ സമയം മൂക്കിന്‌ ഒരു ക്യൂബിറ്റ്‌ നീളം വരൂന്ന ശവശരീരത്തെ കിട്ടി. കാര്യങ്ങളെ വിശദീകരിച്ച്‌ അബാ മൂസ ഉമറു ഇബ്നു ഖത്താബിലലക്ക്‌ കത്തെഴുതി .മറുപടികുത്തിഅല്‍ ആ ശവ ശരീരം ഒരു പ്രവാചകനാകാനുള്ള സാധ്യതകുളെക്കൂടി ഉമര്‍ പരിഗണിച്ച്‌ പ്രവാചക ശരീരം തീ കരിക്കില്ല... മണ്ണ്‌ തിന്നില്ല... ആരുമറിയാത്ത രീതിയില്‍ നിങ്ങളതിനെ മറമാടുകു. കല്പന അനുസരിച്ച മൂസ അല്‍അശ്‌-അരിയും കൂട്ടരും മറ്റാരും അറിയാതെ ശവസംസ്കരണം നടത്തി. മറ്റൊരു ഭരഖയില്‍ തസ്തറിൽ നിന്ന്‌ കുറച്ച്‌ തൂലികയും നാണയങ്ങളും ഒരു ഭമാതിരവും ഒരു ഓയിന്െന്നും കിട്ടിയ ശേഷമായിരുന്നു അബു മൂസാ ഉമറിലേക്ക്‌ കത്തെഴുതിയത്‌.തൂലികയും, കുറച്ച്‌ ഓയിന്നതെന്നും തന്നിലേക്ക്‌ അയക്കാനും OAD മറൂപടിക്കത്തില്‍ എഴുതിയിരുന്നു.നാണയങ്ങള്‍ സ്വഹാബാ പരസ്പരം വിഹിതം വെച്ലെടുക്കാനും ദമാതിരം മൂസഭയാട്‌ കയ്യില്‍ വെക്കാനും ആവശ്യപ്പെട്ടിരുന്നു. പിതാവിന്റെ മോതിരം അനന്തരാവകാശിയുടെ കയ്യില്‍ കണ്ടതിനെ ചൊല്ലിയാണ്‌ സിനാദിന്റെ ഭരഖയില്‍ വായിക്കാനിടയായത്‌. ഏക ദൈവത്തിലക്ക്‌ ജനസാഗരത്തെ തിരിച്ചുക്ഷണിക്കാന്‍ ബാബിലോണിയയിദലക്ക്‌ ദൈവം ഡാനിഭയലിനെ അയച്ചു, രാജാവായ നെബാച്ലാദ്രെസാറുടെ കൊട്ടാരത്തില്‍ സ്വപ്ന വ്യാഖ്യാനി ആയും മറ്റും സവനംചെയ്തുകൊണ്ടിരിക്കെ ഒരു ദിനം നാലു ഭലാഹങ്ങളുടങ്ങിയ പ്രതിമ പൊട്ടി പിളരുന്ന സ്വപ്നം കണ്ട രാജാവ്‌ വ്യാഖ്യാനത്തിനായി ഡാനിഭയലിന്റെ സമീപിച്ചു.രാജവംശം ഉടന്‍ അവസാനിക്കുമെന്നും ദൈവിക ഭരണകൂടത്തില്‍ ജനങ്ങശ ഒന്നാകുമെന്നും വ്യാഖ്യാനിച്ചു .വ്യഖ്യാനത്തിന്‌ ദശഷം വിഗ്രഹാരാധയില്‍നിന്ന്‌ ദബാബിലോണിയയെ രക്ഷിക്കാന്‍ ഡാനിയല്‍ ഇറങ്ങി പുറപ്പെട്ടു .രാജശക്തിയെ വണങ്ങലിന്‌ വിസമ്മതിച്ചു. ഏകാധിപത്യത്തെ എതിരത്തതിന്‌ രാജാവ്‌ മരണം കൊണ്ട്‌ വിധിച്ചു. രണ്ട്‌ സിംഹത്തോടൊവം ഡാനിദയലിനെ കുഴിയില്‍ തടങ്കലിലാക്കി. ദൈവിക പ്രദബാധനത്തിനിറങ്ങിയ പ്രവാചകനെ സഹായിക്കാന൯ു ദൈവം മുന്‍കൈ എടുത്തു. അങ്‌ ദൂരെ ശാമിലെ ദഗാതമ്പ്‌ കരഷകനായ ജെറെമിഅഃ sas ഡാനിദയലിനായ്‌ റൊട്ടിയും പാനീയവും തയ്യാറാക്കി കൊണ്ടെത്തിക്കാ൯ു ആഞ്ഞാപിച്ചു . ദീരഘദൂരഭത്തക്ക്‌ തനിച്ചു പോകുലിന്റെ ആവലാതി ദൈവഭത്താട്‌ ജെറെമിഅഃ അറിയിച്ചു. ദൈവകല്പന അനുസരിച്ചാല്‍ മതിയെന്നും ദൈവീക ശക്തിയിലൂടെ നിന്നെയെത്തിക്കുമെന്നും ദൈവം വാക്ക്‌ കൊടുത്തു.അത്‌ പാലിച്ചു . സിംഹക്കുഴിയില്‍ എത്തിയ ഉടന്‍ ഡാനിദയലുമായുള്ള ആമുഖവര്‍ത്തമാനം നടത്തി. അവസാനം ദൈവം കൈവിടില്ല എദന്നാര്‍മില്പിച്ചു.

ഇന്ന്‌ സൂസയില്‍ മറവിട്ടു കിടക്കുന്ന ഡാനിദയല്‍ പ്രവാചകന്‍ മുഹമ്മദിനും ഈസയ്ക്കുമിടയില്‍ വന്ന പ്രവാചകനാകാനുള്ള സാധ്യതകള്‍ വളരെദയറെയാണ്‌. ബുഖാരിയിലെ സ്വഹീഹ്‌ ഇസ്‌നാദിത പ്രവാചകന്‌ മുഹമ്മദിനും ഈസയ്ക്കുമിടയിലുള്ള വരഷവ്യത്യാസം നാനൂറും അറുന്നൂറും അറുന്നൂറ്റഇരൂാപതാണെന്നും കാണാം . അതായത്‌ മൂസാ അല്‍ ആശ്‌-അരിക്ക്‌ കിട്ടിയ മൃതശരീത്തിന്റെ മരണം ഏകദശം അറുന്നൂറു വര്‍ഷം മുമ്പാകാം.ഇത്‌ ക്രിസ്ത്യന്‍ പ്രവാചകന്‍ ഡാനിയലിന്റെ കാലഭത്താട്‌ അടുത്തതാണെന്നും അല്ലെങ്കില്‍ പ്രസ്തുത മൃതശരീരം ഡാനിദയലിദന്റത്‌ ആകാമെന്നും അതുമെല്ലെങ്കില്‍ ഡാനിദയലിന്റെ കാലത്തെ ഏതെങ്കിലും വിശ്ഷ്ഠ വ്യക്തിയുഭടതുമാകാമെന്നും സാരം. മുസ്സിം പ്രവാചകനെന്ന്‌ പരിഗണിച്ച്‌ ഇന്നും സൂസയില്‍ വന്ന്‌ പാകുന്ന തിരത്ഥാടകരുടെ ഫണ്ണം ക്ലീപ്തമല്ല. ശവകുടീരത്തിന്‌ മുകളില്‍ പൂതച്ച തൂണികളിലെ ഖുര്‍ആനിക സൂക്തങ്ങളും അറബിക്‌ ലിഖിതങ്ങളും പ്രവാചകദനാ സൂഫി വൃക്തിത്വമോ ആകാനുള്ള സാധ്യത എടുത്തു കാട്ടുന്നതാടൊലം ഇതര ഗ്രന്ഥ പ്രവാചകനാകുന്നതില്‍ താരത്മമ്യനെ കുറവ്‌ വരുത്തൂുന്നു.

കാലാന്തരം ഇത്തരം റിപാര്‍ട്ടുകള്‍ പുറത്തുവരുദമ്പാള്‍ അതിന്റെ സ്വീകാര്യതയെ കൂടി കണക്കാക്കണം. ഇബ്നു അബി ശൈബംഇബ്നു അബി ദൂന്‍യാ പോലോത്ത താബിഉകളില്‍ നിന്ന്‌ വന്ന റിവോര്‍ട്ടുകളാണ്‌ മുകളില്‍ പറഞ്ഞ ചിത്രങ്ങളുടെ മുഖ്യ ദസ്രാദസ്റ്‌ ഇസ്ലാമിന്റെ അടിസ്ഥാനതയ്ക്ക്‌ വിഭയാങിപില്ലാത്ത ഇസ്രാഭയലി ഗൂണപാഠകഥകളും, ആദ്യകാല അഹ്ലുല്‍ കിത്താബ്‌ സ്വഹാബികളുടെ ഉദ്ധരണിക്കും മു൯ഗണന കൊടുക്കണം. സ്വഹീഹ്‌ ഇസ്‌നദുകളെ അടിസ്ഥാനലെടുത്തി വന്ന ചരിത്ര ഗ്രന്ധങ്ങള്‍ക്കും (അല്‍ ബിദായ വന്നിഹായ ) പോടലാത്തവയ്ക്കും അറിയപ്പെടാതെ പോയ ചിത്രങ്ങള്‍ക്ക്‌ നിഷ്പക്ഷ ചരിത്ര വായനക്ക്‌ ഉപഭയാഗിക്കാം. 


മൂഹമ്മദ്‌ മാടക്കാല്‍

ഡിഗ്രീ ഫൈനൽ ഇയർ വിദ്യാർത്ഥി

ദാറുൽ ഫലാഹ് ഇസ്മാലിക് അക്കാദമി

Leave a Comment: