മലയാളം · Story

അനാഥജീവിതം

✍ ISHAF MAHAMOOD ISMAIL.C.H · 📅 09 Sep 2026 · 👁 103
അവൻ ക്യാമ്പിന്റെ തിണ്ണയിൽ ഇരിക്കുകയായിരുന്നു, ഇരുപത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു വിധവയായ സ്ത്രീ പെട്ടെന്ന് ഭക്ഷണം തേടി വന്നു. “രണ്ട് ദിവസം എന്റെ ഉമ്മയാകുമോ?” എന്ന് അവൻ ചോദിക്കാനാഞ്ഞു അപ്പോഴേക്കും ആ സ്ത്രീ അവിടെ നിന്ന് മാഞ്ഞിരുന്നു.
📄 Download PDF 🏆 Publishing Certificate ← All Publications