📚 SAAF Online
Student Publication
മലയാളം · Story
അനാഥജീവിതം
By ISHAF MAHAMOOD ISMAIL.C.H
· Published 09 Sep 2026
അവൻ ക്യാമ്പിന്റെ തിണ്ണയിൽ ഇരിക്കുകയായിരുന്നു,
ഇരുപത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു വിധവയായ സ്ത്രീ
പെട്ടെന്ന് ഭക്ഷണം തേടി വന്നു. “രണ്ട് ദിവസം എന്റെ
ഉമ്മയാകുമോ?” എന്ന് അവൻ ചോദിക്കാനാഞ്ഞു അപ്പോഴേക്കും ആ
സ്ത്രീ അവിടെ നിന്ന് മാഞ്ഞിരുന്നു.
© 2026 SAAF Online · saafonlive.com
Article #60