ട്രക്ക് വന്നു ഭക്ഷണമാണോ വെള്ളമാണോ എന്നറിയില്ല, ജനങ്ങൾ
തിങ്ങിയടുത്തു കൂട്ടത്തിൽ ഞാനും; മലർന്ന് കിടന്ന് നിലവിളിച്ചിട്ടും
സാധനം കിട്ടിയില്ല ആരോടെന്നറിയാതെ ഞാൻ പറഞ്ഞു “നാളെയും
വരണേ...”
മലയാളം · Story
ഗസ്സപ്പട്ടിണി
✍ ISHAF MAHAMOOD ISMAIL.C.H · 📅 09 Sep 2026 · 👁 4