📚 SAAF Online
Student Publication
മലയാളം · Story

ഗസ്സപ്പട്ടിണി

By ISHAF MAHAMOOD ISMAIL.C.H · Published 09 Sep 2026
ട്രക്ക് വന്നു ഭക്ഷണമാണോ വെള്ളമാണോ എന്നറിയില്ല, ജനങ്ങൾ തിങ്ങിയടുത്തു കൂട്ടത്തിൽ ഞാനും; മലർന്ന് കിടന്ന് നിലവിളിച്ചിട്ടും സാധനം കിട്ടിയില്ല ആരോടെന്നറിയാതെ ഞാൻ പറഞ്ഞു “നാളെയും വരണേ...”
© 2026 SAAF Online · saafonlive.com Article #59