മലയാളം · Poem

ഓർമ്മകൾ ബാക്കിയായി

✍ MUSTHAFAL TAABISH · 📅 09 Sep 2026 · 👁 3
വരിക നീ വീണ്ടുമൊരു അലിഞ്ഞ് ചെർന്ന ഓർമകളിൽ നീളുന്ന വഴികൾ തീരാത്ത തീരാത്ത ഓർമകളിൽ നിന്റെ ഓർമകൾ മഴ തുളിയായി മാറുവാൻ മോഹം നിന്നിൽ ബാക്കിവച്ച ഓർമ്മകൾ അലിനു ചേരാൻ ഒരുനാൾ
📄 Download PDF 🏆 Publishing Certificate ← All Publications