📚 SAAF Online
Student Publication
മലയാളം · Poem
ഓർമ്മകൾ ബാക്കിയായി
By MUSTHAFAL TAABISH
· Published 09 Sep 2026
വരിക നീ വീണ്ടുമൊരു
അലിഞ്ഞ് ചെർന്ന ഓർമകളിൽ
നീളുന്ന വഴികൾ തീരാത്ത
തീരാത്ത ഓർമകളിൽ
നിന്റെ ഓർമകൾ
മഴ തുളിയായി
മാറുവാൻ മോഹം
നിന്നിൽ ബാക്കിവച്ച ഓർമ്മകൾ
അലിനു ചേരാൻ ഒരുനാൾ
© 2026 SAAF Online · saafonlive.com
Article #38