മലയാളം · Poem

ഉറപ്പിന്നവരേ നന്ദി

✍ MISHAB. M. P · 📅 25 Jun 2026 · 👁 3
ഉറപ്പിന്നവരേ നന്ദി നിങ്ങളേ കാരണം ജീവിക്കുന്നു നാം ഉരുളിൽ നിന്ന് ഭൂകമ്പത്തിൽ നിന്ന് കാക്കുന്നു നിങ്ങൾ മരം മുറിച്ചു മരണം വാങ്ങുന്ന വിഡ്ഢികളായ മനുഷ്യർ മരം മുറിക്കരുത് മരണം വാങ്ങരുത് മനുഷ്യാ നീ
📄 Download PDF 🏆 Publishing Certificate ← All Publications