📚 SAAF Online
Student Publication
മലയാളം · Poem
ഉറപ്പിന്നവരേ നന്ദി
By MISHAB. M. P
· Published 25 Jun 2026
ഉറപ്പിന്നവരേ നന്ദി
നിങ്ങളേ കാരണം ജീവിക്കുന്നു നാം
ഉരുളിൽ നിന്ന്
ഭൂകമ്പത്തിൽ നിന്ന് കാക്കുന്നു നിങ്ങൾ
മരം മുറിച്ചു
മരണം വാങ്ങുന്ന വിഡ്ഢികളായ മനുഷ്യർ
മരം മുറിക്കരുത്
മരണം വാങ്ങരുത് മനുഷ്യാ നീ
© 2026 SAAF Online · saafonlive.com
Article #10