📚 SAAF Online
Student Publication
മലയാളം · Story
യുദ്ധം
By ISHAF MAHAMOOD ISMAIL.C.H
· Published 10 Sep 2026
നതന്യഹു ഭൂമിയിൽ മിസൈലിനാൽ പടുവൃക്ഷങ്ങൾ തകർക്കുകയും
വെടിയുണ്ടയാല്‍ ചെറുപുല്ലിനെ അരിയുകയും, ബോംബുകൊണ്ട്
കുറ്റിക്കാട്ടിൻകൂട്ടത്തെ പിഴുതെറിയുകയും ചെയ്തു. ഇത് ലോകം
ആകമാനം പ്രകമ്പനം കൊള്ളിച്ചു.
© 2026 SAAF Online · saafonlive.com
Article #58