📚 SAAF Online
Student Publication
മലയാളം · Poem

ശത്രു

By MUHAMMED JALAL.C · Published 09 Sep 2026
ശത്രു ഇയന്നെൻ മുന്നിലൂടെ നടക്കുന്നീ ചെറുപാമ്പ് എൻ കളികൂട്ടുകാരനായി ഞാൻ മുന്നിലായന്നറിന്നില്ല പിന്നിൽ നിന്നവൻ വിഷം കൊണ്ട് കുത്തുമെന്ന്
© 2026 SAAF Online · saafonlive.com Article #48