📚 SAAF Online
Student Publication
മലയാളം · Poem

വരവ്

By MUHAMMED JALAL.C · Published 09 Sep 2026
വരവ് അവൾ കരഞ്ഞപ്പോൾ ചലനമറ്റ മണ്ണിനും ജീവനില്ലാ സസ്യങ്ങൾക്കും ദാഹിച്ച തായ്‌വാരങ്ങൾക്കും പുതുജീവനുണർന്നു.. പിന്നെ കരഞ്ഞപ്പോൾ ചില പാവപ്പെട്ടവരും സസ്യമൃഗങ്ങളും ചില നാടുകളുമൊന്നിച്ചു കൂടെകരഞ്ഞു.. ചിലരെ കണ്ണീരാലും സന്തോഷത്താലും കണ്ടുമുട്ടിയവൾ ഒരുനാൾ മടങ്ങി…
© 2026 SAAF Online · saafonlive.com Article #44