📚 SAAF Online
Student Publication
മലയാളം · Poem

മരണം

By MUHAMMED NAZAL. K · Published 24 Jul 2026
മരണം മരണം ഒരു അവസാനം മാത്രമല്ല, മറ്റൊരു നിശ്ശബ്ദ യാത്രയുടെ തുടക്കമാണ്. ജീവിതത്തിന്റെ തിരക്കുകൾ അവസാനിക്കുന്നില്ല, മരണ വാതിൽ തുറക്കാൻ പോവുന്നു . സമ്പത്തും പ്രശസ്തിയും അവിടെ ഒന്നുമല്ല , നന്മകൾ മാത്രം കൂട്ടായി നടക്കും. ഇന്ന് ചിരിക്കുന്ന മുഖവും ഒരുനാൾ മണ്ണാകും, കാലത്തിന്റെ നിയമം ഒരിക്കലും മാറുകയില്ല. ഓരോ ശ്വാസവും ഒരു ഓർമ്മപ്പെടുത്തലുകളാണ് , സമയം നമുക്കായി കാത്തുനിൽക്കില്ല. നന്മ വിതച്ച ജീവിതമാണ് യഥാർത്ഥ സമ്പത്ത്, സ്നേഹിച്ച ഹൃദയങ്ങളാണ് യഥാർത്ഥ കൂട്ട്.
© 2026 SAAF Online · saafonlive.com Article #20