മലയാളം · Poem

പല്ല് തേപ്പ്

✍ ISHAF MAHAMOOD ISMAIL.C.H · 📅 09 Sep 2026 · 👁 103
ബ്രഷ് എത്ര പല്ലുകൾ തിളക്കിയിട്ടും, എണ്ണമറ്റ അഴുക്ക് നീക്കിയിട്ടും, വെറും തേപ്പുകാരി എന്ന് പേര്! പല്ല് കർത്താവ് എത്ര ഫ്രഷായിട്ടും; ക്രിയ എത്ര മെച്ചപെട്ടിട്ടും; കർമം തീരെ മാറിയില്ല! പേസ്റ്റ് ബ്രെഷിനെ സഹായിയിച്ചിട്ടും, പല്ലിനെ എത്ര ചുംബിച്ചിട്ടും, തുപ്പികളായാൻ മാത്രം ഞാൻ !
📄 Download PDF 🏆 Publishing Certificate ← All Publications