മലയാളം · Poem

കുടുംബം

✍ MUSTHAFAL TAABISH · 📅 09 Sep 2026 · 👁 6
ദ്രവിച്ച മലയുടെ ചിതറിവീണ മുത്തുകൾ സന്തോഷിച്ചപ്പോയും അവയ്ക്കിടയിൽ നേരിയ അകലമുണ്ടായിരുന്നു ഈ നേർത്ത ചരടിന് അവയെ ഇണക്കി ചേർക്കാൻ ബലത്തിന് അറിഞ്ഞാപ്പോഴാണ് കാലമവിടെ സ്നേഹം പണിതത് കുടുംബം
📄 Download PDF 🏆 Publishing Certificate ← All Publications