സംസ്കാരം കഴിഞ്ഞു. മൃതദേഹം വെന്തുദഹിച്ചതോടെ മുതലക്കണ്ണീർ തുടച്ചു എല്ലാവരും സ്ഥലം വിട്ടു. അപ്പോഴും ഫോണുമായി സല്ലാപത്തിലാണ്ട ഇളയ മകൻ വിരലുകളെ കീബോഡിൽ തലോടിച്ചു; " മദർ ഫോർ സെയിൽ ഇൻ ലോ പ്രൈസ്.”
മലയാളം · Story
അമ്മ (കുറുങ്കഥ)
✍ MUHAMMED HADI SAYEED · 📅 10 Jul 2026 · 👁 1