മലയാളം · Story

അനന്തരവൻ (കുറുങ്കഥ)

✍ MUHAMMED HADI SAYEED · 📅 10 Jul 2026 · 👁 2
ചിമ്മിണിയിൽ നിന്ന് കാട്ടിറച്ചിയുടെ ഗന്ധം. അറിയപ്പെടുന്ന ഒരു പോലീസുകാരന്റെ വീടാണ്. മകൻ വലുതാകുമ്പോൾ തന്നെപ്പോലെ വലിയ ഗുണ്ടയാകണം. ആറാം വയസ്സുമുതൽക്കെ പ്രാക്ടീസ് തുടങ്ങി. ഇനി കൊലപാതകമാണ്. ഇരയാര്?,ചിമ്മിണിയിലെ കറുത്ത പുക നിലച്ചു.
📄 Download PDF 🏆 Publishing Certificate ← All Publications